തിരുമല ദർശനം നടത്തി ലോകേഷ് ലിയോ റിലീസിന് ഒരുങ്ങുന്നു

വിജയ് ആരാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ലിയോ എന്ന ലോകേഷ് കനകരാജ് ചിത്രം , ഒക്ടോബർ 19നാണ് ചിത്രം റിലീസിനെത്തുന്നത് എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു , എന്നാൽ ഇപ്പോൾ അതിന്റെ തിരക്കിൽ ആണ് എല്ലാവരും ,എന്നാൽ ഇപ്പോൾ ലിയോ’ റിലീസിനു മുന്നോടിയായി തിരുമല ദർശനം നടത്തി സംവിധായകൻ ലോകേഷ് കനകരാജ്. ലോകേഷിനൊപ്പം ‘ലിയോ’യുടെ സഹതിരക്കഥാകൃത്തായ രത്നകുമാറും മറ്റ് അസിസ്റ്റന്റ്സും ഉണ്ടായിരുന്നു. നേരത്തെ ലിയോ സിനിമയ്ക്കു വേണ്ടി രത്നകുമാർ ശബരിമലയിലും സന്ദർശനം നടത്തിയിരുന്നു. ലിയോ ദാസ്, പാർഥി എന്നീ കഥാപാത്രങ്ങളിൽ വിജയ് എത്തുന്നു. ആന്റണി ദാസ്,

ഹരോൾഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അർജുനും വരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ദളപതി വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കൾ. വലിയ ഒരു ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ചിത്രം തന്നെ ആണ് , ഏറെ പ്രതികായയുടെ ആണ് ഓരോ പ്രേക്ഷകനായും ഇരിക്കുന്നത് , വലിയ ആകംഷയിൽ തന്നെ ആണ് അണിയറ പ്രവർത്തകനും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *