ഒരു പോലീസ്‌കാരൻ ആഗ്രഹിച്ചു ആന കൊമ്പൻ തൊട്ടു ചാലിൽ ബോലോനാഥ്

ഒരു പോലീസ് ഓഫീസറുടെ സ്വപ്ന സാക്ഷത്കാരം ആണ് ഇന്ന് ആന കേരളത്തിൽ പേരെടുത്തു കൊണ്ടിരിക്കുന്ന കൊമ്പൻ തൊട്ടു ചാലിൽ ബോലോനാഥ്, ചില സമയങ്ങളിൽ ഉടമ തന്നെ പൂരങ്ങൾക്കും പരിപാടികൾക്കും കൊണ്ടുപോകുന്ന ഒരു ആന എന്ന പ്രത്യേകതയും ഇവനുണ്ട് , ,ഈ നിലനിർത്തുന്ന ഈ ആന കേരളത്തിൽ എത്തുന്നതിനു പിന്നിൽ ഒരു കഥയുണ്ട് ,ആനകളെ വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു കോട്ടയം കുറവിലങ്ങാട് തൊട്ടു ചാലിൽ ചന്ദ്രശേഖരൻനായർ, വർഷങ്ങൾക്കു മുന്നേ മനസ്സിൽ കയറിക്കൂടിയ ആനയെ വാങ്ങണമെന്ന് മോഹം എങ്ങനെയും സാധിക്കാൻ ഉറപ്പിച്ചു സബ്ഇൻസ്പെക്ടർ കൂടിയായ അദ്ദേഹം 27 വർഷങ്ങൾക്കു മുൻപായിരുന്നു ,അതിനുവേണ്ടി ഇറങ്ങി തിരിച്ചത് അങ്ങനെ 1993ലെ bihar കോണ്ടൂർ മേളയിലേക്ക് ചന്ദ്രശേഖരൻ നായർ കുറെ സുഹൃത്തുക്കളും എത്തിച്ചേർന്നു ,

ഗജമേളയിൽ ഗജമേളയിൽ അദ്ദേഹത്തിന് ഗജമേളയിൽ അദ്ദേഹത്തിന് ഗജമേളയിൽ അദ്ദേഹത്തിന് ആകർഷിച്ചത് ഒരു കൊച്ചു കൊമ്പൻ ആയിരുന്നു, കണ്ടമാത്രയിൽ ഇഷ്ടപ്പെട്ട ആനയെ വാങ്ങാൻ ഉറപ്പില്ലെങ്കിലും അദ്ദേഹം കൈയിലുണ്ടായിരുന്ന പണം അവനെ വാങ്ങാൻ തികയില്ല ആയിരുന്നു ,എങ്കിലും സഹോദരന്മാരിൽ പരമേശ സഹായത്തോടെ ആനയെ വാങ്ങി, എന്നാൽ ഈ ആനയും ആയി നാട്ടിൽ എത്തുകയും ചെയ്ത , ചട്ടം പഠിപ്പിച്ചും മറ്റും ആനയെ മെരുക്കി എടുക്കുകയും ചെയ്തു , വളരെ നല്ല ഒരു സുഹൃത്തിന്റെ പോലെ ആണ് ഈ ആനയെ കണ്ടിരുന്നത് , വളരെ ലക്ഷണമുള്ള ഒരു ആന തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/wrgdLIwh5Eg

Leave a Reply

Your email address will not be published. Required fields are marked *