ജൂനിയർ അരികൊമ്പൻ നാട്ടിൽ ഇറങ്ങി വീണ്ടും പ്രശനം ഉണ്ടാക്കുന്നു ,

കാട്ടാന ജനവാസമേഖലയിൽ ആനമതിൽ കടന്നെത്തിയ കാട്ടാന മുട്ടുമാറ്റി കോച്ചിക്കുളത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് കാട്ടാന ആനമതിലിന്റെ ഉയരം കുറഞ്ഞ ഭാഗത്തുകൂടി കയറിമറിഞ്ഞ്‌ ജനവാസമേഖലയിൽ എത്തിയത്. അടയ്ക്കാത്തോട്-കണിച്ചാർ റോഡിലൂടെ 300 മീറ്ററോളം സഞ്ചരിച്ചാണ് കൃഷിയിടത്തിലെത്തിയത്.ആനമതിലിന് മുകളിൽ കൂടെ ചാടി ചീങ്കണ്ണി പുഴ മുറിച്ച് കടന്നുവന്ന വഴിയേ തന്നെയാണ് കാട്ടാന തിരിച്ചുപോയതും. കോയമ്പത്തൂരിൽ ആണ് ഇങനെ ഒരു സംഭവം നടക്കുന്നത് , കാട്ടാന ജനവാസമേഖലയിൽ ഇറങ്ങി വീട് പൊളിച്ചു ജനങ്ങളെ ശല്യം ചെയ്തു കൊണ്ടിരിക്കുകയാണ് ,

ആനകൾ നാട്ടിൽ ഇറങ്ങി വലിയ സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ നടന്നിട്ടുള്ളത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം താനെ ആണ് ഇത് , ആനകൾ കട്ടിൽ നിന്നും ഭക്ഷണം തേടി ആണ് ജനവാസ മേഖലയിൽ ഇറങ്ങുന്നത് , എന്നാൽ ഇങനെ ഇറങ്ങുന്ന കാട്ടാനകൾ വളരെ അപകടം ഉണ്ടാക്കുകയും ചെയ്യും , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ ഈ ആന ഉണ്ടാക്കുന്നത് , എന്നാൽ വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ഈ ആന ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/fNN0JDLWayA

Leave a Reply

Your email address will not be published. Required fields are marked *