അമാവാസി ഈ 3 ദീപത്തിൽ ഒരേ ഒരു ദീപം വീട്ടിൽ പണമഴ പൊഴിയും

ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ്. എന്ന് പറയുന്നത്. അമാവാസി ദിനത്തിൽ ദുർശക്തികൾ രൂപപ്പെടുമെന്നാണ് വിശ്വാസം. ഇതു മുൻനിർത്തി ചിലർ അമാവാസിയെ അശുഭദിനമെന്ന് വിളിക്കുന്നു. അമാവാസിയുടെ മൂർധന്യഭാവത്തിലാണ് ദുർമന്ത്രവാദം പോലെയുള്ള കർമ്മങ്ങൾ നടത്തിവരുന്നത്.
എന്നാൽ ഇത്തരം ദുർശക്തികളിൽ നിന്ന് രക്ഷനേടാനായി മഹാദേവനെയും ഭദ്രകാളിയെയും ഉപാസിക്കുക. ഇതിന് പുറമേ അമാവാസി വ്രതവും വളരെ ഫലപ്രദമാണ്. അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്നതിനാൽ ഇതിൻ്റെ കാഠിന്യം കുറയ്ക്കാനാണ് അമാവാസി വ്രതം അനുഷ്ഠിക്കുന്നത്.

കൂടാതെ, ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ മുൻജന്മ ദോഷങ്ങൾ ഇല്ലാതാകുമെന്നും വിശ്വാസമുണ്ട്. അമാവാസിയിലെ പ്രവർത്തികൾ നിങ്ങളിലേക്ക് ഭാഗ്യവും സമ്പത്തും എത്തിച്ചുതരും. അമാവാസിയിൽ വ്രതാനുഷ്ഠാനം നടത്തുന്നത് ഉത്തമമാണ്. ഇത് നെഗറ്റീവ് ഊ‍ർജത്തെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. നിങ്ങളെ അലട്ടുന്ന പലവിധ പ്രശ്നങ്ങൾക്കും വ്രതം പരിഹാരമാകും. തുടർന്ന് നിങ്ങൾക്ക് ഭാഗ്യം ഉണ്ടാകുമെന്നും ആചാര്യന്മാർ പറയുന്നു.അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്നതിനാൽ ഇതിൻ്റെ കാഠിന്യം കുറയ്ക്കാനാണ് അമാവാസി വ്രതം അനുഷ്ഠിക്കുന്നത്. കൂടാതെ, ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ മുൻജന്മ ദോഷങ്ങൾ ഇല്ലാതാകുമെന്നും വിശ്വാസമുണ്ട്. അമാവാസിയിലെ പ്രവർത്തികൾ നിങ്ങളിലേക്ക് ഭാഗ്യവും സമ്പത്തും എത്തിച്ചുതരും. അമാവാസി ഈ 3 ദീപത്തിൽ ഒരേ ഒരു ദീപം കൊളുത്തിയാൽ വീട്ടിൽ പണമഴ പൊഴിയും എന്നും പറയുന്നു , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *