ഈ നാളുകാർക്ക് സൂര്യഗ്രഹണം ശേഷം ശനി അനുഗ്രഹം

സൂര്യഗ്രഹണം ശേഷം ശനി അനുഗ്രഹം ഈ നാളുകാർക്ക് , നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ശനി . ശനീശ്വരനാണ് ശനിയുടെ അധിപൻ. ശനി എന്നാൽ ജീവിതത്തിൽ ദോഷകരമായി ബാധിക്കുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ ശനി ഗുണസ്ഥാനത്താണെങ്കിൽ ആ രാശിക്കാർക്ക് സർവ്വഐശ്വര്യങ്ങളും യോഗങ്ങളും പ്രദാനമാകും. എന്നാൽ ശനിദോഷകാലങ്ങളിൽ രോഗദുരിതങ്ങൾ, മരണം, അപകടം, അപമാനം, സാമ്പത്തിക ബാദ്ധ്യതകൾ തുടങ്ങി എല്ലാ ദുരിതങ്ങളും ഭവിക്കും. നവഗ്രഹങ്ങളിൽ ആയുസ്സിന്റെ കാര്യത്തിൽ സ്വാധീനം ചെലുത്തുന്നത് ശനീശ്വരനാണ്. നന്മ ചെയ്യുന്നവർക്ക് രക്ഷകനായും ദുഷ്ടഫലം ചെയ്യുന്നവർക്ക് ശിക്ഷകനായും ശനി ഭവിക്കും. സൂര്യ ദേവന്റെ രണ്ടാം പത്‌നിയായ ഛായാദേവിയുടെ പുത്രനാണ് ശനി. അതിനാലാണ് ശനീശ്വരൻ, ശനിദേവൻ, ശനിഭഗവാൻ എന്നൊക്കെ അറിയപ്പെടുന്ന ശനിയെ,

സൂര്യപുത്രബശനി’ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ പിതാവായ സൂര്യദേവനോട് ശനിക്ക് ശത്രുതയാണെന്നാണ് വിശ്വാസം. ഗ്രഹനിലയിൽ അശുഭദശ, അന്തർദശ, മഹാദശ എന്നിവ വന്നാൽ ഏഴര ശനിയിലും കണ്ടകശനിയിലും ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നാലും ശരിയായി പ്രാർത്ഥിച്ചാൽ ദുരിതങ്ങൾ മാറി ഗുണാനുഭവങ്ങൾ ഭവിക്കും. ശനിയുടെ ഉച്ച രാശിയായതിനാലാണിത്. ഈ രാശിക്കാർക്ക് പല തരത്തിലും ശനിയുടെ അനുഗ്രഹം അനുഭവിക്കാൻ സാധിക്കും. അധ്വാനത്തിന് അർഹിച്ച പരിഗണയും ഫലവും പ്രദാനമാകും. കാര്യവിജയം സ്ഥാനമാനങ്ങൾ ഇവർക്ക് ശനി പ്രീതിയാൽ ഉണ്ടാവും.സൂര്യഗ്രഹണം ശേഷം ശനി അനുഗ്രഹം ഈ നാളുകാർക്ക് ഗംഭിര ധനാഭിവൃത്തി കൊണ്ടുവരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ നടക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *