ചോരയിൽ കുളിച്ച് കിടന്ന പാപ്പാൻ്റെ ജീവൻ രക്ഷിച്ച ആന

വണ്ടിയിടിച്ച് ചോരയിൽ കുളിച്ച് കിടന്ന പാപ്പാൻ്റെ ജീവൻ രക്ഷിച്ച ആനയെ കണ്ടോ , ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം തന്നെ ആണ് ഉള്ളത് ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകളുടെ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം.ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്.

അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് മതമിളകി ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്.ആനപ്രേമികൾ അധികം ഉള്ള നാടാണ് കേരളം. എന്നാൽ ആന പാപ്പന്റെ ജീവൻ രക്ഷിച്ച ഒരു സംഭവം ആണ് ഇത് , വാഹനാപകടത്തിൽ നിന്നും സ്വന്തം പാപ്പാന്റെ ജീവൻ രക്ഷിച്ച ഒരു ആന ആണ് ഇത് , രാത്രി വണ്ടി ഇടിച്ച പാപ്പാനെ അടുത്തുള്ള ആളുകളെ വിളിച്ചുണർത്തി രക്ഷിച്ച ആന ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *