പേടിച്ചിരുന്നു സ്ത്രീയോട് സഹയാത്രികൻ ചെയ്തത് കണ്ടോ

ട്രെയിൻ യാത്രകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളത് ആണ് , എന്നാൽ എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു കാര്യം ആണ് ട്രെയിൻ യാത്രകൾ എന്നാൽ പലപ്പോഴും മോശം വാർത്തകൾ ട്രെയിനിൽ സംഭവിച്ചു എന്ന് പറഞ്ഞു എല്ലാം വാർത്തകളും മറ്റും കേൾക്കും എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , ഓർ യാത്രക്ക് ഇടയിൽ തനിക്ക് ഉണ്ടായ ഒരു നല്ല അനുഭവം ആണ് ഒരു സ്ത്രീ പങ്കുവെക്കുന്നത് , ഇന്നത്തെ കാലത്തു ആരെയും വിശ്വസിക്കാൻ കഴിയാത്ത ഒരു കാലം ആണ് എന്നാൽ ചിലർ അങ്ങിനെ അല്ല വിശ്വസിക്കാനും കൂടെ നിൽക്കുകയും ചെയ്യും അങ്ങിനെ ഉള്ള ഒരു സമ്പത്തെ കുറിച്ച് പറഞ്ഞു എഴുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്നാൽ ആ കുറിപ്പ് ഇങ്ങനെ ആണ് ഒരു അനുഭവം പറയാം എന്നു കരുതി കഴിഞ്ഞമാസം എറണാകുളത്തേക്ക് പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു സന്ധ്യ ട്രെയിൻ പുറപ്പെട്ടത് , ആകെ എട്ടോ പത്തോ യാത്രക്കാർ മാത്രം എൻറെ എതിരെയുള്ള സീറ്റിൽ ഒരാൾ മാത്രം അദ്ദേഹം വർക്കല എത്തിയപ്പോൾ ഇറങ്ങാനായി എണീറ്റു പിന്നെയും ഞാൻ മാത്രം രാത്രി ഇരുണ്ടു തുടങ്ങി ,ഞാൻ പറഞ്ഞു അധികം ആൾക്കാർ ഒന്നുമില്ല ഒരു ചെറിയ പേടി പോലെ ,

പാത്രത്തിൽ ഓരോന്ന് വായിക്കുന്നത് കൊണ്ടാവാം പോലീസ് ഉണ്ടാവില്ല മാഡം പേടിക്കേണ്ട ഇതിൽ റെയിൽവേ പോലീസ് ഉണ്ട് അവർ നോക്കിക്കൊള്ളും , അദ്ദേഹം ഇറങ്ങിപ്പോയി ഞാൻ അപ്പുറത്തെ ഗ്രൂപ്പിൽ പോയി നോക്കി ഒരു ചേച്ചി കിടക്കുന്നുണ്ട് കൂടെ അവരുടെ റിലീഫ് ഫണ്ട് ഞങ്ങൾ കാസർഗോഡിന് നിങ്ങൾ പേടിക്കേണ്ട, ഞാൻ എൻറെ സീറ്റിൽ ഇവിടെ രണ്ടു റെയിൽവേ പോലീസുകാർ അടുത്തുവന്നു എവിടെ പോവാണ് ഒറ്റയ്ക്കാണോ പേടിക്കേണ്ട എന്ത് പ്രശ്നമുണ്ടെങ്കിലും വിളിച്ചോളൂ ചെറുപ്പക്കാരൻ ധൈര്യം പകർന്നു, ഞാൻ അതിശയിച്ചുപോയി ഞാൻ ഉണ്ട് ഉണ്ട് ഞാൻ ഉണ്ട് ഞാൻ ഞാൻ നന്ദി പ്രകടിപ്പിച്ചപ്പോൾ അവൾ പറയുകയാണ് ഞങ്ങളുടെ ഡിവൈഎസ്പി അവർകൾ ഇറങ്ങുമ്പോൾ ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു കുറച്ച് ടെൻഷൻ ഉണ്ട് ഇടക്ക് ഒന്ന് ശ്രദ്ധിക്കണമെന്ന് ,അപ്പോൾ ഇറങ്ങിയത് ഡിവൈഎസ്പി ആയിരുന്നു എന്ന് അപ്പോൾ ആണ് മനസിലായത് എന്നും ഈ സ്ത്രീ പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *