പാപ്പാൻ നൽകിയ ശിക്ഷ ആനയുടെ ജീവനെടുത്ത സംഭവം

ആനകൾ എന്നും നമ്മൾ വളരെ അതികം സ്നേഹിക്കുന്ന ഒരു ജീവി ആണ് , കരയിലെ വലിയ ജീവി എന്നു ആണ് പറയുന്നത് , ചട്ടം പഠിക്കാനായി അവന്റെ പാപ്പാൻ കൊടുത്ത ശിക്ഷ അവന്റെ മുന്കാലുകൾക്ക് ക്ഷതം ഏല്പിച്ചു . ആദ്യം ആരും കാര്യമായി എടുത്തില്ലെങ്കിലും ആ ക്ഷതം ആഴത്തിൽ ഉള്ളത് ആയിരുന്നു . നീലൻ എന്ന അണ്ണാക്ക് ആയിരുന്നു ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടായത് . ആ പരുക്ക് കാരണം പിനീട് അവനു സാരിക്ക് സ്വന്തം കാലിൽ നിവർന്നു നിൽക്കാനായി സാധിച്ചില്ല എന്ന് തന്നെ പറയാം .

അത്രയും ഗുരുതരമായ പരുക്ക് ആയിരുന്നു അത് . പിന്നീട് അങ്ങോട്ട് അവന്റെ ജീവിതം വേദനയുള്ള കാലുമായി മുടന്തി ആയിരുന്നു . പൂരങ്ങൾക്കൊന്നും പോകാനായി ഇവന് സാധിച്ചിരുന്നില്ല . അതിനെ തുടർന്ന് ഇവനെ പരിചരിക്കുന്നതിന്റെ കുറവുകൾ കാട്ടി പല പരാതികൾ വന്നിരുന്നു . ഇത് തുടർന്ന് കൊണ്ടിരുന്നു . ഒടുവിൽ അവന്റെ അവസ്ഥ അറിഞ്ഞ കേരളം ഹൈക്കോടതി നേരിട്ട് ഇടപെടുക ആയിരുന്നു . മാത്രമല്ല വനം വകുപ്പിന് ഇവനെ കൈമാറാനും ദേവസം ബോർഡിന് അറിയിച്ചു . വളരെ അധികം വേദനകൾ സഹിച്ച നീലൻ ഒടുവിൽ ഭൂമിയിൽ നിന്നും വിട വാങ്ങി . നീലനെ കുറിച്ച് വളരെ അധികം വിശദമായി താഴെ കാണുന്ന വീഡിയോയിൽ പറയുന്നു . നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/len6K9CCTlE

Leave a Reply

Your email address will not be published. Required fields are marked *