മോഴ ആനകൾ പേടി സ്വപ്നം മനുഷ്യരെ കൊല്ലുന്ന കാട്ടാനകൾ

നമ്മളുടെ ഈ ലോകത്തു പൊതുവെ രണ്ടുതരം ആനകളാണ് ഉള്ളത്. കൊമ്പനാനകളും പിടിയാനകളും. എന്നാൽ, ഇവയെ കൂടാതെ മറ്റൊരു വിഭാ​ഗം ആനകൾ കൂടെയുണ്ട്. അവയാണ് മോഴ ആനകൾ. ഒറ്റ നോട്ടത്തിൽ പിടിയാനകളെ പോലെ തോന്നുമെങ്കിലും അവയും ആൺ വർ​ഗത്തിൽ ഉൾപ്പെട്ട ആനകൾ തന്നെയാണ്. ആൺ അനകളെ അപേക്ഷിച്ച് മോഴ ആനകൾക്ക് കൊമ്പ് ഇല്ലെന്ന് മാത്രമാണ് പ്രത്യേകത. മറ്റെല്ലാ തരത്തിലും ആൺ ആനകളുടെ പ്രാകൃതമാണ് ഇവയ്ക്ക്. എന്നാൽ കൊമ്പനാനകളെ പോലെയല്ല മോഴ ആനകൾ. കൊമ്പനാനകളേക്കാൾ ഒരു പടി മുകളിലാണ് മോഴ ആനകൾ. ആരോ​ഗ്യം കോണ്ടും ചങ്കൂറ്റം കൊണ്ടും കൊമ്പനേക്കാൾ മുമ്പിലാണ് മോഴ ആനകൾ.

നൂറ് ആനകൾ ഉണ്ടെങ്കിൽ അചിൽ അഞ്ചോ പത്തോ ആനകളാണ് മോവ ർആനകളായി ജനിക്കുക. നീണ്ട കൊമ്പോടു കൂടിയ മോഴ ആനകളും കൊമ്പിലാത്ത പിടിയാനകളേ പോലെയുള്ള മോഴ ‌ആനകളും ഉണ്ട്. മോഴ ആനകൾക്ക് കൊമ്പിനു പകരം പിടിയാനകളേപോലെ തേറ്റയും കാണപ്പെടും. കൊമ്പില്ലാത്ത കുറവ് മൂലം മോഴ ആനകൾ ഇത്സവങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു. കൊമ്പനാനകൾക്ക് പോലും മോഴ ആനകളെ ഭയമാണ്. കാരണം, പലപ്പോഴും മോഴ ആനകൾ കൊമ്പനാനകളെ ആക്രമിക്കുന്നത് കാണാം. നീണ്ട കൊമ്പുണ്ടെങ്കിലും മോഴ ആനകളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കൊമ്പനാനകൾക്ക് കഴിയാറില്ല.എന്നാൽ ഈ ആനകൾ ആണ് പ്രശനം ഉണ്ടാക്കുന്ന ആനകൾ വളരെ അതികം പ്രശനം ഉണ്ടാകുകയും ചെയ്യും , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/wEXNNAh-fNw

Leave a Reply

Your email address will not be published. Required fields are marked *