പാപ്പാനെ ലോറിയിൽ വെച്ച് ചവിട്ടിക്കൊന്ന ആന

പാപ്പാനെ അറിയാതെ ചവിട്ടി .ബഹളം വച്ച് ലോറി നിർത്തിച്ചു ആന . ലോറിയിൽ ആന കൊപ്പം പോകുമ്പോൾ ഉറക്കത്തിൽ ആനയുടെ കാലുകൾ അടുത്തേക്ക് വീണത് ആയിരുന്നു പാപ്പാനായ അനൂപ് അറിയാതെ ആന കാലുകൾ നീക്കിയതോടെ പാപ്പാനെ മേൽ ചവിട്ടുകയും പാപ്പാൻ മരണം സംഭവിക്കുകയും ചെയ്തത് , ആന ചിന്നം വിളിച്ച് ഡ്രൈവറെയും കൂടെയുള്ളവരെയും അറിയിക്കുകയും ചെയ്തു, കുറച്ചു നാളുകൾക്കു മുൻപ് ചേർത്തലയിലെ ഉത്സവം കഴിഞ്ഞ് ചങ്ങനാശ്ശേരി യിലേക്ക് ആനയെ കൊണ്ടുപോകുന്നതിനിടെ പുലർച്ചെ രണ്ടുമണിയോടെ മാമ്പുഴക്കരി പാലത്തിനു സമീപം വെച്ചായിരുന്നു ഈ സംഭവം നടക്കുന്നത് ,തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയുടെ ഒന്നാംപാപ്പാൻ ആയിരുന്നു അനൂപ്,

ആനയുടെ തൊട്ടടുത്തുതന്നെ പ്രത്യേകം തയ്യാറാക്കിയ കിടന്നുറങ്ങുകയായിരുന്നു, പാപ്പാന് അബദ്ധത്തിൽ താഴെ വീണതാ ആയിരുന്നു ആനയുടെ ചവിട്ടേറ്റ് മരണ കാരണമായതും, ഡ്രൈവർ ഒഴികെ ബാക്കിയെല്ലാവരും ഉറക്കത്തിലായിരുന്നു നിർത്താതെ ചിഹ്നം വിളിച്ചതോടെ നിർത്തി കൂടെയുള്ളവർ നോക്കിയപ്പോൾ ആയിരുന്നു കാലിൽ അടുത്ത അനൂപിനെ കണ്ടത് ,വേഗം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, എന്നാൽ ആന മനഃപൂർവം അല്ല ചെയ്തത് , എന്നാൽ വളരെ അതികം വിഷമം ഉണ്ടാക്കിയ ഒരുകാര്യം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *