തൃപ്രയാർ രാമദാസ് കടുവ വേലായുധൻ്റെ അനുജനെ കുത്തിക്കൊന്ന സംഭവം

കടുവ വേലായുധൻ്റെ അനുജനെ കൊലപ്പെടുത്തി ചോര ഊറ്റിക്കുടിച്ച കൊമ്പൻ|തൃപ്രയാർ രാമദാസ് എന്ന ആന , തൃപ്രയാർ രാമദാസ് കുന്നത്തൂർ നന്ദകുമാർ എന്ന വ്യക്തിയാണ് ഇവനെ ബോംബെയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത് .ഇവൻറെ പേര് ബോംബെ ഉദയൻ എന്നായിരുന്നു. കേരളത്തിലെത്തുമ്പോൾ വളരെയധികം പ്രശ്നക്കാരൻ ആയിരുന്ന ആന. ഇവൻ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ ആനയെ എഴുത്തച്ഛൻ ഗ്രൂപ്പുകാർക്ക് കൈമാറ്റം ചെയ്യേണ്ടതായി വന്നു.

ചെറുപ്രായത്തിൽ തന്നെ അവൻറെ കൊമ്പിൽ ചെറു പുരണ്ടു ചട്ടക്കാരിയിൽ കേമനായിരുന്നു കടുവ വേലായുധൻ എന്ന പാപ്പന്റെ അനുജനെ കുത്തിക്കൊന്ന ശേഷം കൊമ്പിൽ ഉണ്ടായിരുന്ന ചോര ഊറ്റി കുടിച്ചു എന്നാണ് പറയപ്പെടുന്നത് ,അപ്പോൾ അവൻ വെറും പതിനൊന്നു വയസ്സു മാത്രമേ പ്രായം സ്വഭാവത്തിൽ മാറ്റം ഒന്നും തന്നെ സംഭവിച്ചില്ല, എന്നാൽ ഈ ആനയെ എല്ലാവർക്കും ഭയം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ ഈ ആനയെ കുറിച്ച് പലരും പല വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *