മനുഷ്യരെ കാണുന്നത് ഇഷ്ടമില്ലാത്ത ആന വൈക്കം ചന്ദ്രശേഖരൻ

നമ്മളുടെ ഈ നാട്ടിൽ ആനകളെ ഇഷ്ടമുള്ളവർ തന്നെ ആണ് , നിരവധി ആളുകൾ ആണ് ആന പ്രേമികൾ ആയി ഉള്ളത് , എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , ആനകൾ ഇടഞ്ഞു നിരവധി പ്രശനങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് ,ചില സംഭവങ്ങളാണ് പാപ്പാന്മാരെ കൊന്ന ആനകളെ കുറിച്ചുള്ള വാർത്തകൾ. എന്നാൽ അതുപോലെ ആനകളുടെ ആക്രമണ സ്വഭാവത്തിന്റെ വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണാറുള്ളത് ആണ് എന്നാൽ അങിനെ ആനകൾ ഇടാൻ ഉണ്ടായ പ്രശ്നങ്ങൾ എല്ലാം നിരവധി ആണ് , എന്നാൽ ഭക്തരെ കല്ലെറിഞ്ഞ ആനയ്ക്ക് സംഭവിച്ചത് ദാരുണ മരണം ആണ് ,

ആനയെ കാണാൻ വരുന്നവരെ മുഴുവൻ ആ ആന അക്രമിക്കുമായിരുന്നു , എന്നാൽ ഈ അനക്ക് നേരെ നിരവധി പരാതികൾ ആണ് ഉള്ളത് , വൈക്കം ചന്ദ്രശേഖരൻ എന്ന ആന ആണ് ഇങനെ പ്രശനം ഉടക്കുന്നത് , വളരെ ചെറുപ്പകാലത്തു തന്നെ വൈക്കം എത്തിയ ഒരു ആന ആണ് വൈക്കം ചന്ദ്രശേഖരൻ എന്ന ആന , എന്നാൽ ചെറുപ്പത്തിൽ തന്നെ അക്രമസ്വഭാവം കാണിച്ച ഒരു ആന പിന്നീട് ഈ ആനയെ ലേലത്തിൽ വെക്കുകയും ചെയ്തു , എനാൽ ഈ ആന പാപ്പാന്മാർ ഉള്ളപ്പോൾ പോലും ആനയെ ആളുകളെ കാണാൻ ആനക്ക് ഇഷ്ടമല്ലായിരുന്നു , എന്നാൽ ഈ ആനയ്ക്ക് സംഭവിച്ചത് ദാരുണ മരണം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/zXvG6WO4B0k

Leave a Reply

Your email address will not be published. Required fields are marked *