ധനവനായി പേഴ്സിൽ ഈ കാര്യങ്ങൾ സൂക്ഷിക്കുക കോടിശ്വരനാവും

പണം സമ്പാദിക്കാൻ ആണ് നമ്മൾ ജോലി ചെയ്യുന്നത് ജീവിതത്തിൽ ഒരു പ്രധാന ഘടകം തന്നെ ആണ് പണം , പണം ഉണ്ടാക്കുമെങ്കിലും ആ പണം പലവഴി ചെലവായി പോകും. പേഴ്സിൽ പണം വെച്ച കാര്യം മാത്രമേ ഓർമയുണ്ടാകൂ, എല്ലാം ഉടൻ ചെലവാകും. എത്ര സമ്പാദിച്ചാലും അതിൽ നിന്ന് സേവിം​ഗ്സായി മാറ്റിവെയ്ക്കാൻ ഒന്നും ഉണ്ടാവില്ല.ഇത് പേഴ്സിൽ വച്ച് പുറത്ത് പോയാൽ ധനവനായി തിരികെ വരും. ചില വാസ്തു ദോഷം വാസ്തു പ്രകാരം ചില പരിഹാരം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം. നിങ്ങളുടെ പേഴ്സിലാണ് ചില കാര്യങ്ങൾ ചെയ്യേണ്ടത്. ഉനി പറയുന്ന ചില സാധനങ്ങൾ നിങ്ങൾ പേഴ്സിൽ സൂക്ഷിച്ചാൽ നിങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാവും, വരുമാനം വർദ്ധിക്കുകയും ചെയ്യും.

ആ സാധനങ്ങൾ എന്താണെന്ന് ലക്ഷ്മി ദേവിയുടെ ചിത്രം: ലക്ഷ്മി ദേവി സമ്പത്തിന്റെ ​ ദേവതയാണ്. വാസ്തുശാസ്ത്രം പറയുന്നത് അനുസരിച്ച് ലക്ഷ്മി ദേവിയെ സമ്പത്തിൻറെ ദേവത എന്നാണ് വിളിക്കുന്നത്. വാസ്തു ശാസ്ത്രമനുസരിച്ച്, സമ്പത്ത് നേടാൻ ആഗ്രഹിക്കുന്ന ഒരാൾ ലക്ഷ്മി ദേവിയുടെ ഇരിക്കുന്ന ഭാവത്തിലുള്ള ചിത്രം പേഴ്സിൽ സൂക്ഷിക്കണം. ഇങ്ങനെ ചെയ്‌താൽ പണത്തിന് ഒരിയ്ക്കലും ക്ഷാമം ഉണ്ടാകില്ല ആദ്യം സ്വർണം, വെള്ളി നാണയങ്ങൾ ആദ്യം ലക്ഷ്മി ദേവിയുടെ പാദങ്ങളിൽ വയ്ക്കുക, ശേഷം അത് നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പേഴ്സ് ഒരിക്കലും കാലിയാകില്ല, എപ്പോഴും പണം ഉണ്ടാകുംഎന്നാൽ ഇങനെ ഉള്ള കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *