പാപ്പാനെ ഞെരിച്ചു കൊന്നു ഈ ആന ചെയ്ത ക്രൂരത കണ്ടോ

ക്രൂരമായി പീഡിപ്പിച്ച പാപ്പാനെ ഞെരിച്ചു കൊന്നു ഇവൻ, നീരിൽ നിന്നും അഴിച്ചു ചട്ടം ആകാൻ നോക്കിയ പാപ്പാനെ ആന കൊലപ്പെടുത്തിയ ഒരു സംഭവം വർഷങ്ങൾക്കു മുമ്പ് ഉണ്ടായിട്ടുണ്ട് തിരുനക്കര ക്ഷേത്രത്തിലെ ശിവൻ എന്ന ആനയായിരുന്നു അന്ന് ആനയിടഞ്ഞ് ഇടാൻ കാരണം പാപ്പാന്മാരുടെ ക്രൂരമർദ്ദനം ആണെന്ന് അന്ന് പോലീസ് കണ്ടെത്തിയത്, ചികിത്സയിലായിരുന്ന ആനയെ ചട്ടം ഇല്ലാതാക്കാൻ പാപ്പാന്മാരോട് അയച്ച ക്ഷേത്ര ഭാരവാഹി വെറുതെ നടപടിയിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ വന്ന പറഞ്ഞിരുന്നു ,നാട്ടാന പരിപാലന ചട്ടം ലംഘിച്ചാണ് അന്ന് കഴിഞ്ഞ് പിന്നെ കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു, തിരുനക്കര മഹാദേവക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് പോയി മടങ്ങും വഴിയാണ് തിരുനക്കര ശിവൻ എന്ന ആന ഇടഞ്ഞോടിയത്,

പരിസരത്ത് ഇടറോഡുകൾ നിലയുറപ്പിച്ച ആനയെ മണിക്കൂറുകൾക്ക് ശേഷമാണ് തളക്കാൻ ആയത്, കുമരകം റൂട്ടിൽ ഇല്ലിക്കൽ അമ്പലപ്പുഴ ഭാഗത്ത് വെച്ചായിരുന്നു സംഭവം ഒന്നാംപാപ്പാൻ വിക്രം ആനയുടെ പുറത്ത് രണ്ടു പാപ്പാന്മാർ ആനയുടെ ഓഫ് ആയിരുന്നു ഉണ്ടായിരുന്നത് ,കൊമ്പനെ കണ്ടു നിർത്തിയിട്ട ബസ്സിന് നിർത്തിയിട്ട ബസ്സിന് നിർത്തിയിട്ട നിർത്തിയിട്ട ബസ്സിന് മുന്നിൽ കുത്തി ഉയർത്തി പിന്നീട് ബസ്സിലുണ്ടായിരുന്ന യാത്രക്കാർ പലരും ഇറങ്ങിയോടി ആക്രമണത്തിൽ ബസിന്ടെ ചൊല്ലിയ പൂർണ്ണമായും തകർന്നിരുന്നു, എന്നാൽ വളരെ വലിയ ഒരു അപകടം തന്നെ ആയിരുന്നു ഈ ആന ഉണ്ടാക്കിയതു , നിരവധി ആളുകൾക്കു പരിക്ക് സംഭവിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *