പാപ്പാന്മാരെ ആക്രമിച്ച കൊലപ്പെടുത്തിയ കൊമ്പൻ കൊടുങ്ങലൂർ ഗിരീശൻ

പാപ്പാന്മാരെ തുമ്പികൈ കൊണ്ട് അടിച്ച് കൊല്ലുന്ന ആന , ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾ നമ്മൾ ധാരാളം കേട്ടിട്ടുള്ളത് ആണ് എന്നാൽ അങിനെ അനാകള കാരണം പാപ്പാന്മാരുടെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇത് , നമ്മൾക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യം ആണ് കൊടുങ്ങലൂർ ഭഗവതി ക്ഷേത്രം , എന്നാൽ ഇവിടെ ഉണ്ടായിരുന്ന ആന ആയിരുന്നു കൊടുങ്ങലൂർ ഗിരീശൻ ,ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അവരെ നിയന്തിരക്കാൻ പാപ്പാന്മാർ പോലും പിടിച്ചു നിർത്തിയാൽ ആനകൾ നിൽക്കണം എന്നു ഇല്ല ,

ആനകൾ പാപ്പാന്മാർ നിയന്ത്രിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥവരെ ഉണ്ടായിട്ടുണ്ട് , ആനകൾ എപ്പോളും പാപ്പാന്മാരുടെ നിയന്ത്രണത്തിൽ ആയിരിക്കും ഉള്ളത് , ചില ആനകൾ വളരെ അപകടകാരികൾ തന്നെ ആയിരിക്കും പാപ്പാന്മാർ ഇല്ലാതെ പുറത്തേക്ക് കൊണ്ട് പോവാൻ താനെ കഴിയില്ല , ഏകദേശം 4 പാപ്പാന്മാർ ആണ് ഒരു ആനക്ക് ഉണ്ടാവുന്നത് , എന്നാൽ അങ്ങിനെ ഒരു പാപ്പാൻ ഇല്ലെന്ക്കിലും ആന അകാരമാസക്തൻ ആവുകയും ചെയ്യും ,1950 ൽ ആണ് ആനയെ കൊടുങ്ങലൂർ ക്ഷേത്രം വാങ്ങുന്നത് ,പിന്നീട് ഈ ആന വളർന്നു വരുകയും ചെയ്തു , വഴി നാടാണ് ആണ് കുടുതലും ഈ ആന പോയിരുന്നത് , എന്നാൽ ഈ ആന വളരെ അപകടകാരി തന്നെ ആയിരുന്നു , പാപ്പാന്മാരെ തുമ്പികൈ കൊണ്ട് അടിച്ച് കൊല്ലുന്ന ആന കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *