സ്വന്തം പാപ്പാന്മാരെയും 21 ആളുകളെയും കുത്തിക്കൊന്ന കൊമ്പൻ

അടിക്കുന്ന പാപ്പാന്മാരെ തിരിച്ചു കുത്തി പ്രതികാരം ചെയ്യുന്ന കൊമ്പൻ . ആനകളെ എല്ലാവർക്കും വളരെ ഇഷ്ടം തന്നെ ആണ് എന്നാൽ ആനകൾ ചെയുന്ന ചില പ്രവൃത്തികൾ നമ്മൾക്ക് ഇഷ്ടം അല്ല , എന്നാൽ അങിനെ ആന ചെയ്ത നിരവധി പ്രവൃത്തികൾ ആണ് ഈ വീഡിയോയിൽ ആന നിരവധി പാപ്പാന്മാരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട് പരിക്കേൽപ്പിക്കുകയും ചെറുത്തിട്ടുണ് അതുപോലെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നാൽ അങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , ഉത്സവത്തിന് പോയാൽ തിടമ്പ് തനിക്ക് തന്നെ കിട്ടണം എന്ന വാശി ഉള്ളവൻ . പാപ്പാന്മാരെ കൊല്ലുന്നത് ശീലമാക്കിയ ആന , 21 പേരെയാണ് ഈ ആന കൊന്നിട്ടുള്ളതെന്ന് പറയുന്നു .

പറഞ്ഞു വരുന്നത് കേരളം കണ്ട ഏറ്റവും പ്രശ്നക്കാരൻ ആനയായ കവളപ്പാറ കൊമ്പനെ കുറിച്ചാണ് . ഇവൻ ഇടയാതെ നിൽകുന്ന ദിവസങ്ങൾ പോലും ഇല്ല . നിലമ്പൂർ കാടുകളിൽ പിറന്നു വീണ ഇവനെ വളരെ ചെറുപ്പത്തിൽ ആയിരുന്നു മൂപ്പരി നായർ സ്വന്തമാക്കിയത് . പാപ്പാന്മാരെ ഇവന് വളരെ അധികം കലി ആണെങ്കിലും തന്റെ ഉടമയോടു വളരെ അധികം സ്നേഹം ആയിരുന്നു ചക്രവർത്തി എന്ന കവളപ്പാറ കൊമ്പന് . തിടമ്പ് തനിക്ക് തന്നെ കിട്ടണം എന്ന വാശി ഉള്ള കൊമ്പൻ ആയിരുന്നു ചക്രവർത്തി . ഒരിക്കൽ ഇതിനെ തുടർന്ന് പാപ്പാന്മാരെ ഇവൻ കൊന്നിട്ടുണ്ട് . എന്നാൽ അവസാനം ഇവന്റെ പ്രശ്നം മൂലം ബ്രിടീഷ്ക്കാർ ഇവനെ വെടി വെച്ച് കൊല്ലുക ആയിരുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം
https://youtu.be/iKMfeQl0k6E

Leave a Reply

Your email address will not be published. Required fields are marked *