ദേഷ്യം വരുന്ന നക്ഷത്രക്കാർ പെട്ടന്ന് പശ്ചാത്തപിക്കുകയും ചെയ്യും.

ദേഷ്യം വന്നാൽ സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന പ്രകൃതക്കാരാണ് നക്ഷത്രക്കാ‍ർ. എന്നാൽ പെട്ടെന്നുള്ള വികാര പ്രകടനങ്ങൾക്ക് ശേഷം അത് വേണ്ടിയിരുന്നില്ല എന്ന് പശ്ചാത്തപിക്കുകയും ചെയ്യും. മറ്റുള്ളവർക്ക് വേണ്ടി എത്ര കഷ്ടപ്പാടുകൾ സഹിക്കാനും തയ്യാറുള്ളവരാണ് ഇവർ. എന്നാൽ സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി ഒരിടത്തും പ്രവർത്തിക്കില്ല. സ്വന്തമായ തീരുമാനങ്ങൾക്കനുസരിച്ചേ എന്തും ചെയ്യുകയുള്ളു. മറ്റാരെങ്കിലും ഉപദേശിച്ചാൽ പോലും അവരവരുടെ ഇഷ്ടം മാത്രമേ ഇവർ കണക്കിലെടുക്കുകയുള്ളു.ആഢംബരത്തോട് അത്രത്തോളം താൽപര്യം കാണിക്കാത്തവരായിരിക്കും ചോതി നക്ഷത്രക്കാർ എന്നാൽ ആഢംബര വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിൽ പിന്നോക്കവുമല്ല. ബന്ധുക്കൾക്ക് വേണ്ടി എത്രത്തോളം വേണമെങ്കിലും കഷ്ടപ്പെടാൻ ഈ കൂട്ടർ തയ്യാറാണ്. എന്നാൽ ഇവരുടെ ആത്മാർത്ഥത പലരും മനസ്സിലാക്കിയില്ല എന്ന് വരാം. സാമ്പത്തിക പരാധീനത എപ്പോഴും ഇവരുടെ ജീവിതത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കും.

എന്തെങ്കിലും ഒരു കാര്യത്തിനായി മാറ്റിവെച്ച പണം മറ്റ് പല ആവശ്യങ്ങൾക്കായി ചിലവഴിക്കേണ്ട അവസ്ഥ ഇവർക്ക് എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ ഇവരെ പണം സൂക്ഷിക്കാൻ ഏൽപിക്കുന്നത് അത്ര സുരക്ഷിതമല്ല. പണത്തിൻറെ ക്രയ വിക്രയങ്ങൾ നടത്തുന്നതിൽ അത്ര നല്ല നക്ഷത്രമല്ല സ്വന്തം കാലിൽ നിൽക്കണമെന്നാണ് ഈ നക്ഷത്രക്കാരുടെ ആഗ്രഹമെങ്കിലും പലപ്പോഴും പരാശ്രയത്തിലേക്ക് പോകുന്നതായി കാണാം.പെട്ടന്ന് ദേഷ്യം വരുന്ന നക്ഷത്രക്കാർ ഇവരുടെ ശക്തി അപാരം താനെ ആയിരിക്കും , എന്നാൽ ഇവരുടെ ദേഷ്യം ഇല്ലാതാക്കാനും കഴിയും എന്നാൽ എങ്ങിനെ ആണ് ഈ കാര്യങ്ങൾ എല്ലാം ഇല്ലാതാകാൻ കഴിയുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *