ക്ഷേത്രത്തിൽ പോകുന്നവരാണോ വീട്ടിൽ ഈ 9 കാര്യങ്ങൾ ചെയ്യാൻ മറക്കല്ലെ

നമ്മള് ഹിന്ദു വിശ്വാസം അനുസരിച്ചു അമ്പലത്തിൽ പോവുന്നവർ ആണ് നമ്മളിൽ പലരും. എങ്ങിനെയാണ്‌ അമ്പലത്തിൽ പോകേണ്ടത്‌ എന്നോ അറിയാമോ. ഇന്ന് പലരും നമ്മുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദർശനം നടത്താറുള്ളത്. അതിനായി എല്ലാക്കാര്യങ്ങളും നമുക്കനുകൂലമായി ഒത്തുവരണമെന്ന നിർബന്ധവും പലർക്കുമുണ്ട്. വെളുപ്പിനെ എഴുന്നേറ്റാൽ ഉറക്കം നഷ്ടപ്പെടും, മഴയായാൽ ആകെ നനയും, ധരിച്ചിരിക്കുന്ന വസ്ത്രം നനയും ഇതൊക്കെ ചില അവസരങ്ങളിലെങ്കിലും പലരെയും ക്ഷേത്രദർശനത്തിൽ നിന്ന് പിന്നോട്ട് നടത്താറുണ്ട്. അത്തരക്കാർക്ക് ചുവടെ പറയുന്ന വിവരങ്ങൾ ഉപകാരപ്രദമായേക്കും. തൊഴുത്‌ തിരിച്ച്‌ വരുമ്പോൾ, തൊഴാൻ പോയപ്പോഴുള്ളതിനേക്കാൾ എന്ത്‌ മാറ്റമാണ്‌ ഉണ്ടായത്‌ എന്നാലോചിച്ചിട്ടുണ്ടോ , കുളിച്ചു ശരീരശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അലക്കി വൃത്തിയാക്കിയതോ ഈറനോടെ ഉള്ളതോ ആയ വസ്ത്രമാണ് അഭികാമ്യം.

സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ദേവദർശനം പാടില്ല. പുല ,വാലായ്മ, ആർത്തവം തുടങ്ങിയ സമയങ്ങളിൽ ക്ഷേത്ര ദർശനം പാടില്ല. പുലയിൽ 16 ദിവസവും വാലായ്മയിൽ 11 ദിവസവും ആർത്തവം കഴിഞ്ഞു 7 ദിവസത്തിനും ശേഷമേ ക്ഷേത്ര ദർശനം നടത്താവൂ . ഗർഭിണികൾ ഏഴാം മാസം തുടങ്ങി കുഞ്ഞിന് ചോറ് കൊടുക്കുന്നിടം വരെയും ദർശനം പാടില്ല. എന്നാൽ ക്ഷേത്ര ദർശനം നടത്തുമ്പോൾ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ആണ് , എന്നാൽ ക്ഷേത്രത്തിൽ പോകുന്നവരാണോ വീട്ടിൽ ഈ 9 കാര്യങ്ങൾ ചെയ്യണം , എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *