അരിക്കൊമ്പന് വേണ്ടി അയച്ച വിവരാവകാശ അപേക്ഷക്ക് മറുപടി

തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയതോടെ ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ കോതയാർ വനത്തിൽ. തമിഴ്നാട്ടിലെ മുണ്ടൻതുറൈ വനമേഖലയുൾപ്പെടുന്ന കോതയാർ വനത്തിൽ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനുള്ളത്. ചിന്നക്കനാലിൽ ഒറ്റയാനായി വിലസിയ അരിക്കൊമ്പൻ എന്നാൽ ഈ ആനയെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത് ,

നിരവധി ആളുകൾ ആണ് ഈ ആനയെ തിരിച്ചു കൊണ്ട് വരണം എന്നു പറഞ്ഞു പരാതികൾ കോടതിയിൽ സമർപ്പിച്ചത് , നിരവധി ഹർജിയും സമർപ്പിച്ചതും ആണ് , എന്നാൽ ഇപ്പോൾ അരിക്കൊമ്പന് വേണ്ടി അയച്ച വിവരാവകാശ അപേക്ഷക്ക് മറുപടി കിട്ടി എന്ന വാർത്തകൾ ആണ് വരുന്നത് , അരികൊമ്പൻ എവിടെ ആണ് എന്നും അരികൊമ്പന്റെ ഇപ്പോളത്തെ അവസ്ഥ എങ്ങിനെ ആണ് അന്നും എല്ലാം ചോദിച്ചു പലരും മുന്നോട്ട് വന്നിരുന്നു , എന്നാൽ ഇപ്പോൾ അതിനു എല്ലാം മറുപടിയും വന്നു എന്നാണ് പറയുന്നത് , ആന ഇപ്പോൾ തമിഴ് നാട് വനം വകുപ്പിന്റെ കിഴിൽ ആണ് കഴിയുന്നത് , പല പ്രശനങ്ങളും ഇപ്പോൾ ആന ഉണ്ടാക്കുന്നു എന്നും പറയുന്ന , എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *