ആനക്കോട്ടയിലെ ഓട്ടക്കാരൻ ആയിരുന്ന കൊമ്പൻ ഗുരുവായൂർ രാമൻകുട്ടി

ദേവനത്തിലെ മുൻനിര ആനകളിലൊന്നായ കൊമ്പൻ രാമൻകുട്ടി . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആനത്താവളത്തിലെ നാടൻ ആനകളിൽ ലക്ഷണമൊത്ത കൊമ്പനായിരുന്നു രാമൻകുട്ടി. ക്ഷേത്രാത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രശസ്തമായ ആനയോട്ടത്തിലെ താരമാണ് രാമൻകുട്ടി. ഏറ്റവും കൂടുതൽ തവണ വിജയിയായിട്ടുള്ള ആന കൂടിയാണ്. 11 തവണയാണ് രാമൻകുട്ടി ജേതാവായിട്ടുള്ളത്. 1956ൽ പുത്തില്ലത്ത് രാമൻ നമ്പൂതിരിപ്പാടാണ് രാമൻകുട്ടിയെ ക്ഷതത്തിൽ നടയിരുത്തിയത്. അന്ന് അഞ്ച് വയസാണ് കണക്കാക്കിയിരുന്നത്. ദേവസ്വം രേഖകൾ പ്രകാരം 65 വയസാണെങ്കിലും കൂടുതൽ വരുമെന്ന് അഭിപ്രായമുണ്ട്.

എന്നാൽ വര്ഷങ്ങള്ക്ക് മുൻപ്പ് ആണ് ഈ ആനയെ ഗുരുവായൂരിൽ നാടായിരുത്തുന്നത് , എന്നാൽ അന്ന് അവനു 5 വയസായിരുന്നു പ്രായം , ആനയോട്ടങ്ങളിൽ വലിയ നേട്ടങ്ങൾ കാരസ്ഥാനം ആക്കുന്ന ആന താനെ ആണ് , അത്‌ലറ്റ് രാമൻകുട്ടി എന്നാണ് ആനയുടെ പാപ്പാന്മാർ വിളിച്ചിരുന്നത് , 2014 ൽ ആണ് ആന അവസാനം ആയി ജേതാവായത് , എന്നാൽ പിന്നീട് പ്രായത്തിന്റെതായ അവശതകൾ കാരണം ആന പിന്നീട് ആന ഓട്ടത്തിൽ പങ്കെടുത്തിരുന്നില്ല , ദേവനത്തിലെ മുൻനിര ആനകളിലൊന്നായ കൊമ്പൻ രാമൻകുട്ടി പിന്നീട് ചരിഞ്ഞു.വളരെ അതികം വിഷമം ഉണ്ടാക്കിയ ഒരു ആന ആയിരന്നു അത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *