പാപ്പാന്മാർ തല്ലിയാൽ തനിസ്വഭാവം പുറത്തെടുക്കുന്ന ഒറ്റക്കൊമ്പൻ

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം ഉണക്കുന്നവർ ആണ് , എന്നാൽ അങ്ങിനെ ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതും ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇടഞ്ഞു നാടിനെ തന്നെ വിറപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു , ഈ ആന ഇടഞ്ഞാൽ 2 കൊമ്പുള്ള ആനകളെക്കാൾ ഇരട്ടി പ്രശ്‌നം ഉണ്ടാകുന്ന ആനയാണ് കുടകുന്നിൽ നന്ദകുമാർ . കോന്നി വനങ്ങളിൽ പറന്നു വീണ ആനയാണ് കുടകുന്നിൽ നന്ദകുമാർ . നാടൻ ആനച്ചന്തമായിരുന്നു കുടകുന്നിൽ നന്ദകുമാർ എന്ന ആനക്ക് .

ആരെയും ആകർഷിക്കുന്ന അഴകുള്ളവൻ ആണ് കുടകുന്നിൽ നന്ദകുമാർ . നാടൻ ആനകൾക്ക് മറ്റു ആനകളെക്കാൾ ചങ്കൂറ്റം കൂടുതൽ ആയിരിക്കും . അത് കുടകുന്നിൽ നന്ദകുമാറിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു . കൃത്യമായി ചട്ടങ്ങൾ പഠിച്ച ആനയാണ് ഇവൻ . ആനയുടെ ഇഷ്ടത്തിന് അനുസരിച്ചു ചട്ടക്കാരൻ പോയാൽ ഒരു പ്രശ്നവും കൂടാതെ മുന്നോട്ട് പോകാം . എന്നാൽ ചട്ടക്കാരന്റെ രീതിയിലാണ് അവനെ കൊണ്ട് പോകാനായി വരുന്നതെങ്കിൽ അവന്റെ തനി സ്വഭാവം കുടകുന്നിൽ നന്ദകുമാർ കാണിക്കുന്നതാണ് . ലക്ഷണങ്ങൾ എല്ലാം ഒത്തിണങ്ങിയ നല്ല ഐശ്വര്യമുള്ള ആനയാണ് കുടകുന്നിൽ നന്ദകുമാർ . അപകടത്തിൽ ആയിരുന്നു ഇവന്റെ ഒരു കൊമ്പു നഷ്ടപെട്ടത് . കൂടുതൽ അറിയാൻ വീഡിയോ കാണാം .

Leave a Reply

Your email address will not be published. Required fields are marked *