മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയിൽ തന്നെ ഭയത്തോടെ ജനങ്ങൾ

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട് പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികൾചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർനദിയായി അറിയപ്പെടുന്നു. മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌, മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.അറബിക്കടലിലേക്കൊഴുകിയിരുന്ന, കേരളത്തിലെ പെരിയാറിലെനദിയിലെ വെള്ളം,

ഒരണക്കെട്ടു നിർമ്മിച്ച് ബംഗാൾ ഉൾക്കടലിലേക്കു തിരിച്ചുവിടാൻകഴിഞ്ഞാൽ മദ്രാസിലെ കഠിനവരൾച്ചയനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ദിണ്ടിഗൽ, കമ്പം, തേനിമുതലായ പ്രദേശങ്ങൾക്ക്, കാർഷികാവശ്യങ്ങൾക്കാവശ്യമായ വെള്ളം ലഭ്യമാക്കാമെന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാനനിർമ്മാണോദ്ദ്യേശം, എന്നാൽ ഇപ്പോൾ ഈ അണകെട്ട് വളരെ അപകടാവസ്ഥയിൽ തന്നെ ആണ് , ഡാമിന്റെ കാലാവധി കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഇരിക്കുകയാണ് ഗവൺമെൻഡ് , എന്നാൽ ജനങ്ങൾ എല്ലാം വളരെ അതികം ഭയത്തിൽ തന്നെ ആണ് ഈ ഡാമിന് അപകടകൾ സംഭവിച്ചു കഴിഞ്ഞാൽ നിരവധി ആളുകൾ ആണ് മരണം സംഭവിക്കുന്നത് , അതുപോലെ തന്നെ കേരാളത്തിലെ 4 ജില്ലകൾ പൂർണമായി ഇല്ലാതാവുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക , .

Leave a Reply

Your email address will not be published. Required fields are marked *