ഗലാംകുന്ന് തറവാട്ടിലെ ലോറി കണ്ടാൽ പേടിച്ച് ഓടുന്ന ആന

പാലക്കാട് ജില്ലയിലെ മംഗലാംകുന്ന് തറവാട്ടിലെ ആനകൾ എന്നുപറഞ്ഞാൽ ആന കേരളത്തിൽ അത്രയധികം പേരുകേട്ടതാണ് ,തല പൊക്കത്തിൽ ഒന്നാം തമ്പുരാൻ കർണൻ മുതൽ ഇപ്പോൾ അയ്യപ്പൻ വരെയുള്ള എണ്ണംപറഞ്ഞ ആനകളുള്ള തറവാട് ,മംഗലാംകുന്നു തറവാട്ടിൽ അധികം ആരും അറിയപ്പെടാതെ പോയ ഒരു കൊമ്പൻ മംഗലാംകുന്ന് കുട്ടികൃഷ്ണൻ, മലകളിലെ അതികായനായ ഒരു ഗജവീരൻ ആയിരുന്നു കുട്ടികൃഷ്ണൻ , വളരെ ചെറുപ്രായത്തിൽ തന്നെ പറമ്പിക്കുളം കാടുകളിലെ ഏതൊരു വാരിക്കുഴിയിൽ അകപ്പെട്ട ആനക്കുട്ടി. പിന്നിട് വടശ്ശേരി തറവാട്ടിൽ എത്തിച്ചേർന്നു ,അവിടെനിന്നും പല കൈ മാറ്റങ്ങളിലൂടെ മംഗലാംകുന്ന് തറവാട്ടിലെത്തി, അവിടെ അവൻ കുട്ടികൃഷ്ണൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്,

ഒരുകാലത്തെ തൃശൂർ പൂരത്തിന് നിറസാന്നിധ്യമായിരുന്നു അവൻ പെരുവനം ആറാട്ടുപുഴ പൂരം ഊരകം ആചാരം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം കുട്ടികൃഷ്ണൻ തൻറെ സാന്നിദ്ധ്യം അറിയിച്ചിരുന്നു, സ്വഭാവം കൊണ്ട് വളരെ യോഗം ആയ ഒരു ആന ആയിരന്നു അത് , എത്ര വലിയ അനാ ആയിരുന്നു എങ്കിലും ആന ഒരിക്കലും ലോറിയിൽ കറുകയില്ല , എന്നാൽ ഈ അന പരിപാടികൾക്ക് എല്ലാം നാടാണ് ആണ് പോവാറുള്ളത് , മംഗലാംകുന്ന് തറവാട്ടിലെ ലോറി കണ്ടാൽ പേടിച്ച് ഓടുന്ന ആന ആയിരുന്നു ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *