ആനയുടെ ചവിട്ട് കൊണ്ട കടുവയുടെ നില ഗുരുതരം

ആനയുടെ ചവിട്ട് കൊണ്ട കടുവയുടെ നില ഗുരുതരം, പത്തനംതിട്ട കട്ടച്ചിറ കണ്ടെത്തി . ചെവിയുടെ താഴെ മുറിവ് സംഭവിച്ച കടുവയുടെ നില അൽപം ഗുരുതരം ആയിരുന്നു , പത്തനംതിട്ട നിബിഢവനത്തോട് ചേരുന്നു കിടക്കമുണ ജനവാസമേഖലയിൽ ആണ് വഴിയരികിൽ ആവശ്യമായ കടുവയെ കണ്ടെത്തിയത്, റോഡ് യാത്രക്കാർ ആണ് റോഡരികിൽ അവശനായി കിടക്കുന്ന കടുവയെ കണ്ടെത്തിയത് .കാഴ്ചയെ ഒന്നര വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കടുവ കുഞ്ഞിനെ കണ്ടെത്തിയിരുന്ന വനപാലകർ അറിയിച്ചു ,

ആനയുടെ ആക്രമണത്തിൽ നെറ്റിയിലും കഴുത്തിന് പിറകിലും കടുവ കുഞ്ഞിനെ പരിക്ക് സംഭവിച്ചിട്ടുണ്ട് , കടുവയെ കണ്ടെത്തിയിടത്തു ആനയുടെ കാല്പാടുകൾ കണ്ടെത്തിയിരുന്നു , ഒരുപക്ഷെ രതിയിരിൽ ആയിരിക്കനം ആനയുടെ ആക്രമണം ഈ കടുവ കുഞ്ഞിന് സംഭവിച്ചിരിക്കുന്നത് , പരിക്ക് പറ്റിയ കടുവക്ക് ഇപ്പോൾ എഴുനെൽക്കൻ കഴിയുന്നില്ല , കടുവ കുഞ്ഞിനെ ഇപ്പോൾ വിദഗ്ധ ചികിത്സക്ക് ആയി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയുമാണ് , എന്നാൽ ഈ കടുവയെ പരിക്ക് മാറ്റിയ ശേഷം വനമേഖലയിൽ തുറന്ന് വിടും എന്നും പറയുന്നു വനപാലകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ZAJfrPb0sAY

Leave a Reply

Your email address will not be published. Required fields are marked *