പാപ്പാൻമാർ തമ്മിൽ പൊരിഞ്ഞ അടി ഇതുകണ്ട് ആന വിരണ്ട് ഓടി

പാപ്പാന്മാർ തമ്മിൽ തല്ല് കൂടുന്നത് കണ്ടു ആന വിരണ്ടോടി ഒരു സംഭവം, വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നു കൊല്ലം മയ്യനാട് മുൻപിൽ മൂന്ന് മണിക്കൂറിലധികം നാടിനെ മുൾമുനയിൽ നിർത്തിയത് , പിന്നീട് എലെഫന്റ്റ് സ്‌ക്വാഡ് എത്തി മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്, മയ്യനാട് സ്വദേശി സന്തോഷ് ശ്രീലാൽ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്, രണ്ടാം പാപ്പന്റെ മർദ്ദനമാണ് പ്രകോപിപ്പിച്ചത് എന്നാണ് സംഭവം കണ്ട നാട്ടുകാർ ഒന്ന് പറഞ്ഞു, ആനയുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പാപ്പാന്മാർ തമ്മിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി തുടർന്ന് രണ്ടാം പാപ്പാൻ സമയം വളരെയധികം ഉപദ്രവിക്കുകയും ചെയ്തു,

ഒന്നാംപാപ്പാൻ രണ്ടാം പാപ്പാനോട് ആനയും മർദ്ദിച്ചതിന് കാരണം തിരക്കുകയും ശേഷം പാപ്പാൻ തമ്മിൽ അടിയാവുകയും ചെയ്തു , തുടർന്ന് ആണ് ആന ഇടഞ്ഞു പോയത് , വളരെ അപകടം നിറഞ്ഞ ഒരു സംഭവം തന്നെ ആയിരുന്നു ഇത് , ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കി വളരെ അതികം നാശനഷ്ടം ഉണ്ടാക്കി വരുത്തുകയും ചെയ്തിരുന്നു , എന്നാൽ പിന്നീട് ഈ ആയെ തലക്കുകയും ചെയ്‌തു കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *