ഈ നാളുകാർ 2025 വരെ രാജയോഗമല്ല കൊടീശ്വരയോഗം വന്നുചേരും

ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങൾക്കും സവിശേഷമായ സ്ഥാനമാണ് കൽപിച്ച് നൽകിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തിൽ അതിന്റെ രാശി ചക്രം മാറും. ഇത് പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ഗ്രഹങ്ങളുടെ സ്ഥാനമാറ്റം വലിയ ദോഷമായിരിക്കും സമ്മാനിക്കുക. എന്നാൽ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടമായിരിക്കും.നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി എന്നാണ് വേദ ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്നത്. ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് എത്താൻ ശനി രണ്ടര വർഷമെടുക്കും. ഇനി 2025 വരെ ഈ രാശിയിലായിരിക്കും എന്നാൽ ഈ രാശിക്കാർക്ക് കോടിശ്വര്യഭാഗ്യം വന്നു ചേരുകയും ചെയ്യും ,

ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ പുലർത്തണം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. കഠിനാധ്വാനത്തിന് പൂർണമായ പ്രതിഫലം നിങ്ങളെ തേടിയെത്തും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധവനവിനും സാധ്യത കാണുന്നു. ഏറെ നാളായുള്ള സാമ്പത്തിക ബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. ഈ സഹചര്യത്തിൽ ഈ രാശിക്കാർക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കും. ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും , എന്നിങ്ങനെ എല്ലാ ഗുണങ്ങളും വന് ചേരുകയും , ധനപരമായ സൗഭാഗ്യം വന്നുചേരുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്സത്രകാർക്ക് ആണ് ഇങ്ങനെ ഭാഗ്യം വന്നുചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *