കൊടും ചൂടിൽ ആനക്ക് വെള്ളം നൽകിയില്ല പാപ്പാനെ തൂക്കി നിലത്തടിച്ചു കൊന്നു

പാപ്പാനെ ആന ചുഴറ്റിയെറിഞ്ഞു കൊലപ്പെടുത്തിയ ഒരു സംഭവം മുൻപും ഉണ്ടായിട്ടുണ്ട്, തിരുവനന്തപുരം വർക്കല ഇടവേയിലാണ് ആന ചുഴറ്റിയെറിഞ്ഞ പാപ്പാൻ കൊല്ലപ്പെട്ട സംഭവം, കൊടുംചൂടിൽ ആണെങ്കിൽ വെള്ളവും തീറ്റയും നൽകാത്തതാണ് ആനയുടെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു, വർക്കല ഇടവ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം തൊട്ടടുത്ത പറമ്പിൽ തളച്ചിടുന്ന പുത്തൻകുളം രാജശേഖരൻ എന്ന ആനയാണ് അന്ന് രണ്ടാം പാപ്പാനെ ആക്രമിച്ചത് ,രാവിലെ ആനയ്ക്ക് തീറ്റ കൊടുക്കാൻ എത്തിയ പാപ്പാനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിരുന്നു , എല്ലിന് ഒടിവ് പറ്റിയ പാപ്പാന് അപ്പോൾ തന്നെ ആശുപത്രിയിൽ ചികിത്സതേടി,

തുടർന്ന് വൈകിട്ട് എത്തിയ രണ്ടാം പാപ്പാനെ ആന ആന ചുഴറ്റിയെറിഞ്ഞു ബൈജു സംഭവസ്ഥലത്തുതന്നെ അന്ന് മരിച്ചു സംഭവത്തിൽ രണ്ടു ദിവസം മുൻപാണ് ഇയാൾ രണ്ടാം പാപ്പാൻ ആയി ജോലിയിൽ പ്രവേശിച്ചത്,, എന്നാൽ ആന ഇടഞ്ഞു ഉടനായ സംഭവത്തിൽ ആന ഈ പാപ്പാനെ എടുത്തു എറിയുകയായിരുന്നു , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് , ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന സംഭവങ്ങൾ വളരെ വലിയ അപകടകൾ താനെ ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *