ദേഷ്യക്കാരനായിരുന്ന കൊമ്പന്റെ വേദനിപ്പിക്കുന്ന മരണം

ദേഷ്യക്കാരനായിരുന്ന കൊമ്പന്റെ വേദനിപ്പിക്കുന്ന മരണം. സ്വഭാവം കൊണ്ട് കണിശക്കാരൻ ആയിരുന്നെങ്കിലും ആറന്മുള ക്കാരുടെ എല്ലാമായിരുന്നു ആറന്മുള പാർത്ഥസാരഥി എന്ന ആന , അഞ്ചു വർഷത്തിനു മുകളിലായി എങ്കിലും ഇന്നും അവരുടെ ഓർമ്മകൾ നിലനിൽക്കുന്നുണ്ട് ,ഒരുപാട് വർഷങ്ങൾക്ക് മുൻപ് ആനയുടെ ആറു വയസ്സ് പ്രായത്തിൽ ആയിരുന്നു കോന്നിയിലെ എം എസ് നാരായണപിള്ള എന്ന് ഭക്തൻ ഈ ആന കുട്ടിയെ കൊണ്ട് വരുന്നത് ,നാടിന്റെ അരുമയായി വളർന്ന ഈ കൊമ്പന് ലക്ഷണങ്ങൾ കൊണ്ടും മുന്നിൽ തന്നെയായിരുന്നു ,സ്വഭാവത്തിലെ കടിശകാരൻ ആയിരുന്നു , പാർത്ഥസാരഥി, പ്രമേനിന്നുള്ള ആളുകൾ അടുത്തിടപഴകുന്നു ഇഷ്ടമായിരുന്നില്ല ,

അവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള പ്രധാന അമ്പലങ്ങളിൽ എല്ലാം പാർത്ഥൻ പൂരങ്ങളിൽ പങ്കെടുത്തു, നാൽപ്പത്തിയെട്ടാം വയസ്സിലായിരുന്നു 2017 ജൂൺ 23 കൊമ്പ് അസുഖത്തെതുടർന്ന് ചെറിയുന്നതു , 42 വർഷത്തോളം ഭഗവാൻ മാരെ ശിരസ്സിലേറ്റി ഈ കൊമ്പൻ വേർപാട് നാട്ടുകാരെയും ദുഃഖത്തിൽ ആക്കി , അഴകിൻ ആന രൂപമായിരുന്നു പാർത്ഥൻ ഓർമ്മകൾ എന്നും മായാതെ നിൽക്കും, കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/POd7xm9GFRg

Leave a Reply

Your email address will not be published. Required fields are marked *