അരിക്കുമ്പനു വേണ്ടി ശബ്ദിച്ച ആനന്ദരാജ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

തമിഴ്നാട് വനംവകുപ്പ് നീക്കങ്ങൾ വിജയിച്ചു. ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി. ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് വനം വകുപ്പ് നിരീക്ഷിക്കും. ജനവാസ മേഖലയിൽ ജാഗ്രത തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് മാഞ്ചോലയിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസ മേഖലയിൽ ആന ആക്രമണം നടത്തി. കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അരിക്കൊമ്പൻ ആക്രമിച്ചിട്ടില്ല.

മദപ്പാടുള്ള അരിക്കൊമ്പനെ മൃഗ ഡോക്ടർമാർ അടക്കം 40 അംഗം സംഘമാണ് തുടർച്ചയായി നിരീക്ഷിച്ചത്. ചെങ്കുത്തായ മലനിരകൾ താണ്ടി മാഞ്ചോലയ്ക്ക് 65 കിലോമീറ്റർ അകലെയുള്ള നെയ്യാറിൽ അരിക്കൊമ്പൻ എത്തില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ സ്ഥിരീകരണം. എന്ന ഈ ആനയെ തിരിച്ചു കൊണ്ട് വരണം എന്ന് പറഞ്ഞു നിരവധി ആളുകൾ ആണ് സമരം ഇരിക്കുന്നത് , ഈ വിഷയങ്ങൾ കോടതിയിലും വലിയ ചർച്ചകൾ തന്നെ ആണ് , അരിക്കുമ്പനു വേണ്ടി ശബ്ദിച്ച ആനന്ദരാജ് എന്ന പരിസ്ഥിതി പ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്നാൽ ഇതിനെ കുറിച്ചുള്ള വിധമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/SH0q-MdjEm8

Leave a Reply

Your email address will not be published. Required fields are marked *