കറണ്ട് കമ്പിയൊക്കെ ഇവന് പുല്ലാണ് കാട്ടാന നാട്ടിൽ ഇറങ്ങി

കാട്ടാനയെ ചട്ടം പഠിപ്പിച്ച് മെരുക്കി നാട്ടിൽ കൊണ്ടുവന്ന് ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന പതിവ് നമുക്കുണ്ട്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ ഇതേ ആനകൾ ഇടയാറുമുണ്ട്. ആനകൾക്ക് മദം ഇളകുമ്പോൾ അവർ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കി വെക്കാനുള്ളത്. അതുപോലെതന്നെ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി പ്രശ്നമുണ്ടാക്കുന്ന ആനകളുടെ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നത്. കാട്ടാനകൾ വനമേഖലയിൽ ആണ് കൂടുതൽ ആയി കാണുക , എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , ആനകൾ ഇടക്ക് വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു പ്രവണത ഉണ്ട് ,

ആനകൾ കൂട്ടം ആയി വരുകയും ചെയ്യും ഒറ്റക്ക് വരുകയും ചെയ്യും , എന്നാൽ കട്ടിൽ നിന്നും ഭക്ഷണം, തേടി വരുന്ന ആനകൾ ആണ് കൂടുതൽ , എന്നാൽ ഇങ്ങനെ വരുന്ന ആനകൾ സാധരണ വഴി തെറ്റി പോവരും ഉണ്ട് ,എന്നാൽ ഇങനെ ഉള്ള ആനകളെ തടയാൻ വേണ്ടി കർഷകർ ആന കെണി അതുപോലെ ആനയെ ഇലക്ട്രിക് ഷോക് അടിപ്പിക്കരുത്ത് പതിവ് ആണ് , എന്നാൽ ആനകൾ ആ വഴി പിന്നെ വരില്ല , എന്നാൽ ഇവിടെ ആനകൾ ആ കെണികൾ എല്ലാം കൊമ്പു കൊണ്ട് മാറ്റുന്ന ഒരു വീഡിയോ ആണ് , കറണ്ട് കമ്പിയൊക്കെ വലിച്ചു എറിയുന്ന ദൃശ്യങ്ങൾ ആണ് ഇ വീഡിയോ , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/OyzaaqAFRTM

Leave a Reply

Your email address will not be published. Required fields are marked *