ആനയുടെ മുന്നിൽനിന്നും ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം

വനമേഖലയിലുടെ ഉള്ള യാത്ര വളരെ രസകരമാണ്. യാത്രയെ ഇഷ്ടപ്പെടുന്ന ഏതൊരാളും അത്തരമൊരു വഴി തീർച്ചയായും ഇഷ്ടപ്പെടും. രണ്ട് വശത്തും ഇടതൂർന്ന കാടും അതിനു നടുവിലൂടെ ഒരു യാത്രയും. അതിൽപരം സൗന്ദര്യം നിറഞ്ഞ മറ്റൊരു കാഴ്ച എന്താണ്. എന്നാൽ ഇത്തരം യാത്രകളിൽ പല അപകടങ്ങളും ഒളിഞ്ഞിരിക്കാറുണ്ട്. ഇത്തരം യാത്രകൾക്കിടയിലാണ് കാട്ടിലെ മൃഗങ്ങളെ നമ്മൾ നേരിട്ട് കാണാറ്. അവ ചിലപ്പോൾ ഒന്നും ചെയ്തില്ലെങ്കിലും ചിലപ്പോൾ വലിയ അപകടങ്ങൾ നമ്മൾ ക്ഷണിച്ചുവരുത്തുന്നത് പോലെ ആകും. അത്തരത്തിൽ കാടിനു കുറുകെയുള്ള റോഡിൽകൂടി പോയ ഒരു കാറിനു ഉണ്ടായ ഒരു അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കാട്ടിൽ നിന്ന് ഇറങ്ങി വന്ന ഒരു കാട്ടാന ഈ കാറിലെ യുവാക്കളെ ആക്രമിക്കാൻ നോക്കുകയും കാർ മറിച്ച് ഇടാൻ പോകുകയാണ്. അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ലോറി മറിച്ചിടാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. തലനാരിഴയ്ക്കാണ് ഈ യുവാക്കൾ രക്ഷപ്പെടുന്നത്. ഇത്തരത്തിൽ ധാരാളം അപകടങ്ങളാണ് കാടിനുള്ളിൽ ഒളിച്ചിരിക്കുന്നത്. കാട്ടിലൂടെയുള്ള യാത്ര വളരെ രസകരം ആണെങ്കിലും ഇത്തരം അപകടങ്ങൾ ഇല്ലാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. കൂടുതലും നിർദേശങ്ങൾ പാലിച്ച് ഇത്തരം യാത്രകൾ ചെയ്യാൻ നോക്കുക. എങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം. കാട്ടാനയുടെ ഈ പ്രവർത്തി ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *