ഇടഞ്ഞു സ്കൂളിൽ കയറിയ ആന പാപ്പാന്റെ ജീവനെടുത്തു

ഇടഞ്ഞു സ്കൂളിൽ കയറിയ ആന പാപ്പാന്റെ ജീവനെടുത്തു വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ആയിരുന്നു , മലപ്പുറത്ത് ആണ് ഈ സംഭവം നടക്കുന്നത് , ഇടഞ്ഞ ആന പരീക്ഷ നടക്കുന്ന ഒരു സ്കൂളിലേക്ക് ഓടി കയറുകയും പ്രശനങ്ങൾ ഉണ്ടാക്കുകയും ആണ് ചെയ്തത് , ആന ഇടഞ്ഞു വലിയ രീതിയിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ പ്രശ്നം തന്നെ ആണ് , എന്നാൽ അങിനെ ആന ഇടഞ്ഞ പാപ്പാന് പോലും നിയന്ധ്രിക്കാൻ കഴിയാത്ത അവസ്ഥ ആണ് ഉണ്ടായതു ,

തുടർന്നു പാപ്പാന്മാർ ആനയെ തളക്കാൻ നോക്കുമ്പോൾ ആണ് ആന പാപ്പാന് നേരെ പാഞ്ഞു അടുക്കുകയും ആന പാപ്പാനെ ആക്രമിക്കുകയും ചെയ്തത് , ഏത് സമയത്തും പാപ്പന്റെ ജീവനും ഭീഷിണി ഉണ്ടായേക്കാം , എന്നാൽ അങിനെ ഒരു ജോലി ആണ് ആന പാപ്പാന്മാർക്ക് ഉള്ളത് , നിരവധി സംഭവങ്ങൾ ആണ് ഇതുപോൽ ആനകൾ കാരണം പാപ്പാന്മാർ മരണം സംഭവിച്ചത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , കുടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/NsdOo-06vQE

Leave a Reply

Your email address will not be published. Required fields are marked *