പാപ്പാനുവേണ്ടി ബസ് കുത്തിപ്പൊടിച്ച കൊമ്പൻ

ആനയും പപ്പനും തമ്മിലുള്ള ബന്ധത്തിന്റെ വീഡിയോ നമ്മൾ നിരവതി കണ്ടിട്ടുള്ളത് ആണ് , എന്നാൽ അങിനെ പാപ്പാനുവേണ്ടി ബസ് കുത്തിപ്പൊടിച്ച കൊമ്പൻ ആനകളുടെ നിരവധി കഥകൾ ആണ് ഉള്ളത് എന്നാൽ ഒരു കഥ കേട്ടിട്ടുണ്ടോ ചെയ്യുന്നത് ആക്രമിക്കുന്ന നിരവധി കഥകൾ എന്നാൽ ഒരു പാപ്പാന് വേണ്ടി ഒരു ബസിനെ ആക്രമിച്ച ആനയുടെ കഥ, തൃശ്ശൂർ ഭാഗത്താണ് ഈ സംഭവം നടക്കുന്നത് വർഷങ്ങൾക്കു മുൻപ് തിരുവമ്പാടി ഗോവിന്ദൻ കുട്ടി എന്ന ആനയും പാപ്പാനും കുറ്റിക്കോട് നാരായണൻ ആശാനും റോഡിലൂടെ നടന്നു പോകുന്ന സമയത്ത് ,

എതിർ ഭാഗത്തായി ഒരു ബസ് നിർത്തിയിരിക്കുകയായിരുന്നു നോക്കി പാപ്പാൻ കുറ്റിക്കോട് എന്തോ എന്ന് പറഞ്ഞപ്പോൾ തന്നെ ഗോവിന്ദൻകുട്ടി ബസിനെ ആക്രമിച്ചു ,രണ്ടു ഭാഗത്തെയും ചില്ലുകൾ കുത്തിപ്പൊട്ടിച്ച് ഗോവിന്ദൻകുട്ടി ,മറ്റൊരു കുരുത്തക്കേട് കാണിക്കാതെ സൈഡിലേക്ക് മാറി നിന്ന് , പിന്നീട് തിരുവമ്പാടി ദേവസ്വം ക്ഷേത്രകമ്മിറ്റി കാലത്തിനുശേഷമാണ് ഗോവിന്ദൻകുട്ടി അവിടെ നിന്നും മാറ്റുവാൻ കഴിഞ്ഞ എന്നാണ് അറിയപ്പെടുന്നത്, എന്നാൽ ഈ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , ആന ഇടഞ്ഞു ഉണ്ടായ ഒരു കാര്യം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LeVJG2udwfc

Leave a Reply

Your email address will not be published. Required fields are marked *