സെപ്റ്റംബർ 25 മുതൽ ഈ നാളുകാർക്ക് അപ്രതീക്ഷിത കോടീശ്വര യോഗം

2023 സെപ്റ്റംബർ 24 മുതൽ 30 വരെയുള്ള പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം ജ്യോതിഷ ഫലം ആഴ്ചയിലെ ഓരോ ദിവസവും ചില നക്ഷത്രക്കാർക്ക്‌ അനുകൂലവും മറ്റുചിലർക്ക് പ്രതികൂലവുമായിരിക്കും. ഗുണവർധനവിനും അനുകൂല ഫലത്തിനും ലളിതമായ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങളോടൊപ്പം ദോഷപരിഹാരങ്ങളും ഉണ്ട് , മാനസിക സംഘർഷംമൂലം നിദ്രാഭംഗം അനുഭവപ്പെടും. കോൺട്രാക്ടർമാർക്ക് പണികൾ യഥാസമയം ചെയ്ത് തീർക്കാൻ കഴിയാതെ വരും. പിതാവിന് രോഗാരിഷ്ടതകൾ ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും.സെപ്റ്റംബർ 25 മുതൽ ഈ നാളുകാർക്ക് അപ്രതീക്ഷിത കോടീശ്വര യോഗം വന്നുചേരും ,

ഉന്നതവ്യവക്തികളുമായി പരിചയപ്പെടുന്നത് വഴി പല ഗുണാനുഭവങ്ങളും ഉണ്ടാകും. ഗവേഷണ വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ബിസിനസിൽ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളണം ,ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശത്രുക്കളുണ്ടാകും. വിദ്യാർത്ഥികൾ അലസത പ്രകടമാക്കും. രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത. ധനപരമായ നേട്ടവും അനുഭവിക്കാൻ കഴിയും , – അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബസൗഖ്യം വർധിക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. എനികനേയും ഉണ്ടാവും കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *