വിശ്വസിച്ച ആനയുടെ ചതി പാപ്പാനെ വെള്ളത്തിൽ ചവിട്ടി കൊന്നു

ആനകളെ ഇഷ്ടപ്പെടുന്നവർ പലപ്പോഴും അറിഞ്ഞില്ല എന്ന് നടിക്കുന്ന ചില സംഭവങ്ങളാണ് പാപ്പാന്മാരെ കൊന്ന ആനകളെ കുറിച്ചുള്ള വാർത്തകൾ. കലിമൂത്ത കൊമ്പൻ തന്റെ പാപ്പാനെ എടുത്ത് ചുമരിനോട് ചേർത്ത് കുത്തി, പാപ്പാന്റെ ശരീരത്തിൽകൂടി കൂർത്ത കൊമ്പ് കയറി ഇറങ്ങി. പിനീട് വെളുത്ത കൊമ്പിന്റെ നിറം മാറി ചുടു ചോരയുടെ നിറമായിരുന്നു കാണാൻ സാധിച്ചത്. പാപ്പാന്റെ മരണം ഉറപ്പ് വരുത്തുന്നവരെ വെള്ളത്തിൽ ചവിട്ടി താഴ്ത്തിയ കൊമ്പൻ ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇത് , ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കിയപ്പോൾ പാപ്പാൻ ആനയെ തളക്കാൻ പോയ സംഭവം ആണ് ഇത് ,

ആന കിടന്നു പുഴയിൽ ആണ് ഇറങ്ങിയത് ആനയെ തളക്കാൻ ആയി ആണ് ഈ ആന പാപ്പാൻ വെള്ളത്തിൽ ഇറങ്ങിയത് , അവിടെ വെച്ച് ആണ് ഈ പാപ്പാനെ ആന ചവിട്ടി വെള്ളത്തിൽ മുക്കിയത് , എന്നാൽ ഈ പാപ്പാൻ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു ചെയ്തത് , വളരെ അപകടം നിറഞ്ഞ ഒരു സംഭവം തന്നെ ആണ് ഇത് , എന്നാൽ ഈ ആന അറിയാതെ ആയിരിക്കാം ചെയ്തത് എന്നും പറയുന്നു , വളരെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് ഈ ആനയെ പിന്നീട് തളച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *