ശത്രു ദോഷം മറന്നും എത്ര വലിയ പിണക്കവും മറന്ന് കൂടെ പോരും ഈ ഒരു കാര്യം ചെയ്താൽ

ശത്രുദോഷങ്ങൾക്ക് പല പരിഹാരങ്ങളും ജ്യോതിഷന്മാർ നിർദ്ദേശിക്കുന്നു. പ്രത്യേക ദേവന്റെ പ്രീതി നേടാനോ, യന്ത്രങ്ങൾ ധരിക്കാനോ, മന്ത്രങ്ങൾ ജപിക്കാനോ ഒക്കെ അവർ നിർദ്ദേശിക്കുന്നു. ഗൗരവ പരമായ വിഷയത്തിൽ സുദർശന ഹോമം പോലുള്ള കാര്യങ്ങളും ഗുണകരമാണ്. ഏപ്രകാരമുള്ള ശത്രുദോഷങ്ങൾ കൊണ്ട് സംഭവിക്കുന്ന സർവ്വ കഷ്ടതകൾക്കും പരിഹാരമായി ചെയ്യാൻ കഴിയുന്ന മന്ത്രങ്ങളും ഉണ്ട് ,ശത്രു ദോഷങ്ങൾ ജീവിതത്തിൽ ചില തടസങ്ങളൊക്കെ ഉണ്ടാക്കും. പലതരത്തിൽ ശത്രുദോഷങ്ങൾ ഉണ്ടാകാം. എത്രവലിയ ശത്രു ദോഷമാണെങ്കിലും ഈശ്വര ഭജനത്തിലൂടെ മാറ്റിയെടുക്കാമെന്ന് ആചാര്യൻമാർ പറയുന്നു.

ശത്രുദോഷ പരിഹാരാർഥം ക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ നടത്താവുന്നതാണ്.നാഗങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുന്നതും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യ അഭിഷേകം,എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതുവഴിയും ശത്രു ദോഷങ്ങൾ ഒഴിഞ്ഞുപോകുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ അങിനെ എത്ര വലിയ ശത്രു ദോഷവും വളരെ എളുപ്പത്തിൽ മാറുകയും ചെയ്യും , എന്നാൽ നമ്മളിൽ ഉണ്ടാവുന്ന ശത്രു ദോഷങ്ങൾ എല്ലാം വളരെ വേഗത്തിൽ മാറുകയും ചെയ്‌തു ഈ ഒരു കാര്യം നമ്മൾ ദിനം പ്രതി വീട്ടിൽ പ്രാവർത്തികം ആക്കി കഴിഞ്ഞാൽ , എന്നാൽ ഈ മന്ത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *