അരിക്കൊമ്പൻ കേസ് സുപ്രീം കോടതിൽ

അരിക്കൊമ്പനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് , ആന വീണ്ടും പ്രശനം ഉണ്ടാക്കി തുടങ്ങി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ് , അരികൊമ്പൻടെ നിരവധി കേസുകൾ ഇപ്പോളും കോടതിയിൽ കിടക്കുന്നുണ്ട് , എന്നാൽ അതിൽ ചിലതു എല്ലാം തള്ളി പോയതും ആണ് , എന്നാൽ ഇപ്പോൾ ആരികൊമ്പനെ പിടികൂടുന്ന കാര്യത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ അധികാരമുണ്ടെന്ന് ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടി.

ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അധികാരമെന്നും ഹർജിയിലുണ്ട്.അരിക്കൊമ്പനെ പാർപ്പിക്കാൻ പറമ്പിക്കുളത്തി‍നു പകരം യോജിച്ച സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണ‍മെന്നുള്ള ഹൈക്കോടതി ഉത്തരവിലെ പരാമർശത്തിനെതി‍രെയാണു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ രേഖകൾ സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കോൺസ‍ലിനു കേരളം കൈമാറി.ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സുപ്രീം കോടതിയെ ധരിപ്പിക്കു‍മെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാട് കേരളം സുപ്രീം കോടതിയിലും ആവർത്തിക്കും. എന്നാൽ അരികൊമ്പൻ ഇപ്പോൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കി കൊണ്ടിരിക്കുകയുമാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *