ബൈക്ക് യാത്രാക്രനെ കുത്തിയിട്ട കാട്ടാന

കാട്ടാന റോഡിൽ വെച്ചുള്ള ആക്രമണം നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , ജനവാസ മേഖലയിൽ രാത്രിയിൽ ഇറങ്ങി ഭീതി പരത്തുന്നതും നമ്മൾ കണ്ടിട്ടുള്ളത് ആണ് , കാട്ടാനകൾ ജനവാസ മേഖലകളിൽ ഒക്കെ ഇറങ്ങി കൊണ്ട് ഉള്ള ആക്രമണം ദിനം പ്രതി വർധിച്ചു വരുന്ന ഒരു സാഹചര്യം ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ളത്. ഇത്തരത്തിൽ കാട്ടാനകൾ ഇറങ്ങി കൊണ്ട് ജന ജീവിതം ദുസ്സഹം ആകുകയും അത് പോലെ വനയൊരാ മേഖലകളിൽ താമസിക്കുന്ന ആളുടെയും സ്വത്തിനും ജീവനും ഒക്കെ വലിയ രീതിയിൽ ഉള്ള ഭീഷിണി ആണ് ഇത്തരത്തിൽ കാട്ടാനകകൾ സൃഷ്ടിച്ചു കൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ നമ്മുടെ കേരളത്തിൽ വളരെ അധികം ചർച്ച വിഷയം ആയി മാറികൊണ്ടിരിക്കുന്ന ഒന്നായിക്കൊണ്ടരിയ്ക്കുക ആണ് ഇത്തരത്തിൽ ഉള്ള കാട്ടാനകളെ പിടി കൂടി ഉൾക്കാടുകളിൽ അയക്കുക എന്നത്.

എന്നാൽ ഇങനെ ആന കാടുകളിൽ നിന്നും റോഡിൽ ഇറങ്ങി ഗതാഗതം തടസം ചെയുന്നത് പതിവ് ആണ് , എന്നാൽ അങിനെ ആന ഇറങ്ങി പ്രശനം ഉണ്ടാക്കിയ ഒരു വീഡിയോ ആണ് ഇത് , ഗതാഗതം ഉള്ള റോഡിൽ ഇറങ്ങി ഒരു ബൈക്ക് യാത്രക്കാരനെ ആക്രമിക്കുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ ദാരുണം ആയ ഒരു സംഭവത്തെ കാണുന്നത് വളരെ അപകടം നിറഞ്ഞ ഒരു കര്യം തന്നെ ആണ് ഇത് , ഈ ആന ആ ബൈക്ക് യാത്രക്കാരാണ് നേരെ വരുന്നതും ബൈക്ക് കുത്തിമറിച്ചു ഇടുന്നതും വീഡിയോയിൽ കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *