മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ ദുരിതം കണ്ടു പാപ്പാൻ മനീഷ് എത്തി

മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ എന്ന ആനയുടെ വീഡിയോ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ആനകൾക്കു പാപ്പാന്മാർ ഇല്ലാതെ പറ്റില്ല എന്ന് നമ്മൾക്ക് അറിയാം ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം താനെ ആണ് ഉള്ളത് , എന്നാൽ ഈ ആന വളരെ അതികം ദുരിതത്തിൽ ആണ് കസീഞ്ഞിരുന്നത് , ആനയുടെ കാര്യങ്ങൾ നോക്കാൻ ഒന്നും ആരും ഇല്ലാതെ ഇരുന്ന ഒരു സമയം ഉണ്ട് , എന്നാൽ ഇപ്പോൾ ആനയുടെ ഒ​ന്നാം പാ​പ്പാ​നെ ജോ​ലി​യി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​ണ് മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൻറെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ല​യാ​ല​പ്പു​ഴ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ആ​ന​യാ​ണ് മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ.

കു​റ​ച്ച് ദി​വ​സം മു​മ്പ്​ ഒ​ന്നാം പാ​പ്പാ​ൻ മ​നീ​ഷ് കു​മാ​റും ആ​റ​ന്മു​ള ഗ്രൂ​പ് അ​സി. ക​മീ​ഷ​ണ​റു​മാ​യ പ്ര​കാ​ശും ത​മ്മി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് മ​നീ​ഷി​നെ സ​സ്പെ​ൻ​ഡ്‌ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ര​ണ്ടാം പാ​പ്പാ​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.എ​ന്നാ​ൽ, ര​ണ്ടാം പാ​പ്പാ​ൻ ആ​ന​യെ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ച​രി​ക്കു​ക​യോ ച​ങ്ങ​ല കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ മാ​റ്റി ഇ​ടു​ക​യോ ചെ​യ്യു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് ആ​ന​യു​ടെ കാ​ലി​ൽ മു​റി​വ് രൂ​പ​പ്പെ​ട്ടു. 2021ൽ ​മ​നീ​ഷ് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ശേ​ഷം ഏ​റെ മ​ർ​ദ​ന​ത്തി​ന് ശേ​ഷ​മാ​ണ് ആ​ന​യെ വ​ശ​ത്താ​ക്കാ​ൻ സാ​ധി​ച്ച​ത്. എന്നാൽ ഈ കര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് , കൂടുതൽ ഏരിയ വീഡിയോ കാണുക ,

https://youtu.be/qntaWXm0SMY

Leave a Reply

Your email address will not be published. Required fields are marked *