അമ്മയുടെ മുന്നിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയപ്പോൾ

നമ്മൾ എല്ലാവരും സ്വന്തം കുഞ്ഞുങ്ങൾ ആയി പുറത്തു പോവാറുള്ളവർ ആണ് എന്നാൽ പുറത്തേക്ക് പോവുമ്പോൾ പലപ്പോഴും നമ്മളുടെ സ്രെദ്ധയിൽ നിന്നും അവർ മാറി പോവാറുള്ളത് പതിവ് ആണ് , എന്നാൽ അങിനെ ഒരു സംഭവം ആണ് ഇത് , എന്നാൽ ഇങനെ കുഞ്ഞിനെ ശ്രദ്ധിക്കാതെ വന്നപ്പോൾ രണ്ടു യുവാക്കൾ ചേർന്നു ആ കുട്ടിയെ തട്ടിക്കൊണ്ടു പോവുന്ന ദൃശ്യങ്ങൾ ആണ് ഇത് ,കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന ഒരു കാഴ്ച , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് അത് കുഞ്ഞു കുട്ടികളെ പിടിച്ചു കൊണ്ട് പോവുന്നത് സിനിമകയിൽ മാത്രം ആണ് നമ്മൾ കൂടുതൽ ആയി കണ്ടിട്ടുള്ളത് , എന്നാൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെ ആണ് ഇത് ,

എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു കുട്ടിയെ തട്ടി കൊണ്ട് പോവുന്ന ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ കാണുന്നത് , ഒരു ബൈക്കിൽ ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ നോക്കുന്നത് , കുട്ടിയെ ഓരോന്ന് കാണിച്ചു തന്റെ കൈകൾ ആക്കി ആണ് തട്ടിക്കൊണ്ടു പോവുന്നത് ,എന്നാൽ നമ്മളുടെ നാട്ടിൽ ഇതുപോലെ ഒരു സംഭവം വളരെ സാധാരണ ആയി നടക്കുന്ന ഒന്ന് താനെന്ന ആണ് , എന്നാൽ ഇതുപോലെ ഉള്ള സംഘത്തെ എല്ലാവരും ഒന്നു ശ്രെദ്ധിക്കുന്നത് നല്ലതു താനെന്ന ആണ് , സ്വന്തം അമ്മയുടെ മുന്നിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയ ഒരു സംഭവം ആണ് ഇത് , വളരെ ഞെട്ടലോടെ ആണ് കാണാൻ കഴിയുന്നത് , cctv യിൽ പതിഞ്ഞ ഒരു സംഭവം ആണ് ഇത് , ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Leave a Reply

Your email address will not be published. Required fields are marked *