അരികൊമ്പന്റെ പുതിയ വീഡിയോ കാണാം ജനവാസമേഖലയിൽ ആന പ്രശനം ഉണ്ടാക്കുന്നു

അരികൊമ്പനെ കുറിച്ച് വാർത്തകൾ ആണ് നിരവധി നറിഞ്ഞൂ നിൽക്കുന്നത് , എന്നാൽ ആന ഇപ്പോളും പ്രശനം ഉണ്ടാക്കി തുടങ്ങി എന്നാണ് പറയുന്നത് , അരികൊമ്പന്റെ പുതിയ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ സജീവം ആണ് , കേരളത്തിൽ നിന്ന് പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ മദപ്പാടിലാണെന്ന് തമിഴ്നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. മാസങ്ങളോളം കാട്ടിൽ ശാന്തനായിരുന്ന കാട്ടാന വീണ്ടും തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കന്യാകുമാരി ജില്ലയിലെ കോതയാറാലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.തിരുനെൽവേലി ജില്ലയിലെ മഞ്ചോല എസ്റ്റേറ്റിന്റെ പരിസരത്താണ് അരിക്കൊമ്പൻ തിങ്കളാഴ്ച രാത്രി എത്തിയത് .

ഇതും തമിഴ്നാടിന്റെ സംരക്ഷണ വനമേഖലയാണ്. 2000 തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി മാഞ്ചോല ഗവ. ഗസ്റ്റ് ഹൗസിന്റെ പരിസരത്ത് എത്തിയിരുന്നു, അതിന് ശേഷം പരിസരത്തുള്ള വാഴകൃഷി നശിപ്പിക്കുകയും ഒരു വീടിന്റെ മേൽക്കൂരയും തകർത്തിരുന്നു. കഴിഞ്ഞദിവസം സമീപത്തിലെ സ്കൂളിന്റെ പരിസരത്തും എത്തിയിരുന്നു, കഴിഞ്ഞ ദിവസം കൊമ്പൻ ഊത്ത് എസ്റ്റേറ്റിലെ തേയില ഫാക്ടറിക്ക് സമീപം എത്തിയിതിന്നെ തുടർന്ന് മുൻകരുതലായിട്ട് ഫാക്ടറി പ്രവർത്തിപ്പിക്കരുത് എന്ന് നിർദ്ദേശവും നൽകി. അതുപോലെ പരിസരത്തുള്ള സ്കൂളിനും പ്രാദേശിക അവധി നൽകി. അരിക്കൊമ്പനൊപ്പം കൂടെ നാല് കാട്ടാനകളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ പുറത്തു ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *