ആനയുടെ കണ്ണ് അടിച്ചുപൊട്ടിച്ച പാപ്പാന് നാട്ടുകാർ കൊടുത്ത പണി

ആനയുടെ കണ്ണ് അടിച്ചുപൊട്ടിച്ച പാപ്പാന് , ആനകൾ പിടയുന്ന സാഹചര്യങ്ങളിൽ ആനയെ പല വിധത്തിൽ ഉള്ള ഉപദ്രവങ്ങളും പാപ്പാൻ ആനയുടെ ദേഹത്തു പാപ്പാൻ ചെയ്യും , എന്നാൽ അങിനെ ആനയുടെ കണ്ണ് അടിച്ചു കളഞ്ഞ ഒരു പാപ്പാൻ ഉണ്ട് , മദ്യപിച്ചു ലക്ക് കേട്ട് നടന്ന പാപ്പാൻ ആണ് ഇങ്ങനെ ആനയുടെ കണ്ണ് അടിച്ചു കളഞ്ഞത്‌ , ആനകളുടെയും പാപ്പാന്മാരുടെയും പല സ്നേഹബന്ധത്തിന്റെ വീഡിയോ നമ്മൾ കണ്ടിട്ടുള്ളത് ആണ് എന്നാൽ അത്തരത്തിൽ ഒരു ദുഃഖത്തിന്റെ വീഡിയോ ആണ് ഇത് , .

ആനകളെ വളരെ അതികം സ്നേഹിക്കുന്ന ഒരു നാട് തന്നെ ആണ് ഈ കേരളം , എന്നാൽ ഇ ആനകൾക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ ആന സ്നേഹികൾ വെറുതെ ഇരിക്കണം എന്നില്ല , എന്നാൽ അങിനെ ഒരു പടുപാടിക്ക് ഇടയിൽ പാപ്പാൻ ആനയുടെ കണ്ണിൽ തോട്ടി കൊണ്ട് അടിച്ചു ആനയുടെ കണ്ണു കളഞ്ഞ ഡംഭവം ആണ് , ഇത് കേരളത്തി മുഴുവൻ ചർച്ച ആവുകയും ചെയ്തു , വളരെ ദാരുണമായ ഒരു സംഭവം ആയിരുന്നു ഇത് , വളരെ വിഷമം ഉണ്ടാക്കുകയും ചെയ്തു , ഈ ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *