മദം പൊട്ടിയ രാജനെ നോക്കുവാൻ ആരുമില്ല ദുരിതക്കടലിൽ ഒരാന

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജൻ. മലയാലപ്പുഴ ഭഗവതീക്ഷേത്രത്തിൽ ആദ്യമായി നടയ്ക്കിരുത്തപ്പെട്ട ആനയാണിത്. ശബരിമല ക്ഷേത്രത്തിൽ ഇരുപത് വർഷം അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിയിട്ടുണ്ട് ഈ ആന.തൃശൂർപൂരത്തിലും മലയാലപ്പുഴ രാജൻ പങ്കെടുത്തിട്ടുണ്ട്. ഇത് കൂടാതെ തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ആറൻമുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിലുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളിലും മലയാലപ്പുഴ രാജൻ തിടമ്പേറ്റിയിട്ടുണ്ട്. നാടൻ ആനയായ മലയാലപ്പുഴ രാജൻ കോന്നി ആനക്കൂട്ടിലൂടെയാണ് നാട്ടിലെത്തുന്നത്.

1976ൽ ആണ് മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടക്കിരൂത്തപ്പെടുന്നത്. ആനയുടെ പരിപാലനത്തിന്റെ സൗകര്യത്തിനായി ആറന്മുള ക്ഷേത്രത്തിലാണ് കൂടുതൽ കാലവും ഉണ്ടായിരുന്നത്. എന്നാൽ വളരെ അതികം പേരുകേട്ട ഒരു ആന തന്നെ ആണ് ഇത് ,ദുരിതക്കടലിൽ ഒരാന, മദം പൊട്ടിയ രാജനെ നോക്കുവാൻ ആരുമില്ല എന്നും ആണ് പറയുന്നത് , ആനക്ക് ഇപ്പോൾ മതപാടിന്റെ കാലം ആണ് , ആന ചങ്ങലകളാൽ ബന്ധിച്ചിരിക്കുകയുണ്‌ , ആനകൾ മതപാടുസമയത് പുറത്തു കൊണ്ട് പോവുകയും മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുകയും ഇല്ല , എന്നാൽ അങിനെ ഈ ആനയുടെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/43oGPQkEJaA

Leave a Reply

Your email address will not be published. Required fields are marked *