വീടിനുള്ളിൽ കയറിക്കൂടിയത് രാജവെമ്പാലപിടികൂടിയപ്പോൾ

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമാണ്. സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം, പലപ്പോഴും മറ്റു ഉരഗങ്ങളെയും കശേരുകികളെയും കരണ്ടുതീനികളെയും ഭക്ഷിക്കാറുണ്ട്. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ എന്ന പദം സൂചിപ്പിക്കുന്നതു്. , മൂർഖൻ പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വർഗ്ഗമാണെന്ന ധാരണ പൊതുവായിട്ടുണ്ട്.

കുടുംബത്തിൽ പെടുന്ന പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി മറ്റുസാമ്യങ്ങൾ രാജവെമ്പാലയ്ക്കില്ല. എന്നാൽ ഈ പാമ്പുകൾ കടിച്ചു കഴിഞ്ഞാൽ മരണം തന്നെ ഉറപ്പാണ് , എന്നാൽ അത്തരത്തിൽ ഒരു പാമ്പിനെ മലപ്പുറത്തു നിന്നും പിടിച്ച ഒരു സംഭവം ആണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത് , ഈ പാമ്പിന്റെ തലയിൽ വെള്ളം ഒഴിക്കുന്നതും നമ്മൾക്ക് വീഡിയോയിൽ കാണാൻ കഴിയും , വീടിനുള്ളിൽ കയറിക്കൂടിയത് രാജവെമ്പാല ആണ് ഇങ്ങനെ പിടിച്ചു പുറത്തു കൊണ്ട് പോയി വിടുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LKlKNgkGOls

Leave a Reply

Your email address will not be published. Required fields are marked *