കന്നി ഷഷ്ഠി നാളെ ഈ വാക്ക് പറയാൻ മറക്കല്ലേ ജീവിതത്തിൽ അത്ഭുതം നടക്കും

കന്നി ഷഷ്ഠി പെട്ടെന്നുള്ള ഫലസിദ്ധിയാണ് ഷഷ്ഠിവ്രതമെടുത്ത് ശ്രീ മുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും അതിവേഗം നീങ്ങും. സുബ്രഹ്മണ്യപ്രീതിക്ക് നോൽക്കുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ടിവരും. വെളുത്ത പക്ഷത്തിലെ ഷഷ്ടിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷിവരും ആചരിക്കുന്നതിന് പ്രത്യേകം ഫലം പറയുന്നുണ്ട്. ഒരോ ഷഷിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. കന്നിയിലെ ഷഷ്ടിക്ക് സ്കന്ദനെയും കാത്യായനി ദേവിയെയും പൂജിച്ചാൽ ഫലം ഭർതൃ ലാഭം, സന്താന ലാഭം ഇവയാണ്. ഈ ഷഷ്ടിയെ കപിലഷഷ്ടി എന്നും പറയുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം.

ഷജിദിവസം രാവിലെ കുളി കഴിഞ്ഞ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ ദേവി മന്ത്രം ഷഷ്ഠിദേവീസ്തുതി എന്നിവ കഴിയുന്നത് ജപിക്കണം. , കന്നി ഷഷ്ഠി ദിനത്തിൽ ഈ വാക്ക് പറയാൻ മറക്കല്ലേ, ജീവിതത്തിൽ അത്ഭുതം നടക്കും ഐശ്വര്യം വന്നുചേരുകയും ചെയ്യും , ഈ മൂന്ന് കാര്യങ്ങൾ പ്രാർത്ഥിച്ചു കഴിഞ്ഞാൽ അത് എല്ലാം തീരുകയും ചെയ്യും , കടബാധ്യതകൾ എല്ലാം തീരുകയും ചെയ്യും , സാമ്പത്തിക പ്രശനങ്ങൾ എല്ലാം തീരുകയും ചെയ്യും , ഈ പറയുന്ന നാമം ചൊല്ലി പ്രാർത്ഥിച്ചാൽ വളരെ നല്ലതു തന്നെ ആണ് , എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *