ശത്രു ദോഷം ഒരു തുണ്ട് കായം ഇങ്ങനെ ചെയ്യൂ, ശത്രു മുന്നിൽ തെളിയും

ജ്യോതിഷത്തിൽ ശത്രുദോഷത്തിനെ പല തരത്തിലായി വ്യാഖാനിച്ചിട്ടുണ്ട്. പൊതുവായി ശത്രുദോഷം എന്നതുക്കൊണ്ട് കുറിക്കുന്നത് – ജാതകവശാലോ ചാരവശാലോ പ്രതികൂല സ്ഥാനത്തുള്ള ഗ്രഹങ്ങൾ ശത്രുവാകാം. ഒരാളുടെ ജാതക ദോഷമോ ചാരവശാലുള്ള ദോഷങ്ങളോ അല്ലാതെ ശത്രുസ്ഥാനത്ത് ഉള്ളവരുടെ പ്രാർത്ഥനകളുടെ ഫലം അയാളിൽ ദോഷഫലങ്ങൾ സൃഷിക്കാം. ഒരാൾ മനസ്സാ വാചാ കർമ്മണാ, അറിഞ്ഞോ അറിയാതെയോ ചെയ്ത കർമങ്ങൾ ദോഷഫലങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിനെല്ലാം ജ്യോതിഷത്തിൽ പരിഹാരവും പറയുന്നുണ്ട് ശത്രുദോഷങ്ങൾക്ക് പല പരിഹാരങ്ങളും ജ്യോതിഷന്മാർ നിർദ്ദേശിക്കുന്നു. പ്രത്യേക ദേവന്റെ പ്രീതി നേടാനോ, യന്ത്രങ്ങൾ ധരിക്കാനോ, മന്ത്രങ്ങൾ ജപിക്കാനോ ഒക്കെ അവർ നിർദ്ദേശിക്കുന്നു.

ഗൗരവ പരമായ വിഷയത്തിൽ സുദർശന ഹോമം പോലുള്ള കാര്യങ്ങളും ഗുണകരമാണ്. ഏപ്രകാരമുള്ള ശത്രുദോഷങ്ങൾ കൊണ്ട് സംഭവിക്കുന്ന സർവ്വ കഷ്ടതകൾക്കും പരിഹാരമായി ചെയ്യാൻ കഴിയുന്ന മന്ത്രങ്ങളും യന്ത്രങ്ങളും ഉണ്ട് , എന്നാൽ നമ്മൾക്കുള്ള ശത്രുദോഷം മാറ്റി എടുക്കാൻ വീട്ടിൽ തന്നെ പല കര്യങ്ങളും ഉണ്ട് , ഒരു തുണ്ട് കായം ഇങ്ങനെ ചെയ്യൂ, ശത്രു മുന്നിൽ തെളിയും, ശത്രു മുട്ട്കുത്തും , വളരെ നല്ല ഒരു ഫലം ചെയുന്ന ഒരു കാര്യം ആണ് ഇത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *