നീല ശംഖുപുഷ്പം വളർത്തിയാൽ അതിസമ്പന്നയോഗം. ആ ടും വീട്ടിലുള്ളവരും രക്ഷപെടും

ശംഖു പുഷ്പം മുറ്റത്തെ മരങ്ങളിലുമൊക്കെ പടർന്നു കയറുകയും നല്ല ഭംഗിയുള്ള വയലറ്റും വെള്ളയുമൊക്കെ നിറങ്ങളിലുള്ള പൂവുകൾ വിടർത്തി നിൽക്കുമ്പോൾ ആരെങ്കിലും അറിയുന്നുണ്ടോ ശകുന്തളയെ മാത്രമല്ല ഇതിന്റെ സൗന്ദര്യ വശങ്ങൾ കൂടി ഓർമ വരേണ്ടതുണ്ടെന്നുആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ശംഖുപുഷ്പത്തിനുണ്ടെന്നു നമുക്കറിയാം. കാലങ്ങളായി അതിനെക്കുറിച്ച് എല്ലാവരും പറഞ്ഞു കേൾക്കാറുമുണ്ട്. എന്നാൽ മുടിക്കും ചർമത്തിനും ശംഖു പുഷ്പം തരുന്ന അദ്‌ഭുതങ്ങൾ ചെറുതല്ല.

ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർടീസ് അടങ്ങിയ ശംഖുപുഷ്പത്തിൽ പ്രായത്തിനെ പിടി വിടാതെ ചർമം യൗവ്വനത്തിൽ തന്നെ നിർത്താനുള്ള ശേഷിയുണ്ട്.എന്നാൽ അതുമാത്രം അല്ല ഈ നാളുകാർ വീട്ടിൽ നീല ശംഖുപുഷ്പം വളർത്തിയാൽ അതിസമ്പന്നയോഗം. ആ ടും വീട്ടിലുള്ളവരും രക്ഷപെടും എന്നും പറയുന്നു , ജീവിതത്തിൽ സാമ്പത്തിക ഉയർച്ച ഉണ്ടാക്കും എന്നും പറയുന്നു , എല്ലാ വീടുകളിലും വളരാത്ത ഒരു ചെടി ആണ് ഈശ്വരാധീനം ഉള്ള വീടുകളിൽ ആണ് ഈ ചെടികൾ വളരുകയിലും , എന്നാൽ വളർന്നു കഴിഞ്ഞാൽ ഐശ്വര്യം വന്നു ചേരുകയും ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടക്കുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *