സെപ്റ്റംബർ മാസം 21 , 22 , 23 , തീയതികളിൽ ജീവിതം മാറിമറിയും ,

2023 സെപ്തംബർ 21 22 23 എന്നി ദിവസങ്ങൾ ഈ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം. സൂര്യൻ ചിങ്ങം കന്നി രാശികളിലായി സഞ്ചരിക്കുന്നു. പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകൾ കടന്നുവരുന്നു. ചന്ദ്രൻ സെപ്തംബർ ഒന്നാം തീയതി കൃഷ്ണപക്ഷ ദ്വീതയയിൽ പൂരുരുട്ടാതി നക്ഷത്രത്തിലാണ്. എതിർപക്ഷത്തെ നിഷ്പ്രഭമാക്കാൻ സാധിച്ചേക്കും. കർമ്മരംഗത്തെ ഉന്മേഷം നീണ്ടുനിൽക്കുന്നതായിരിക്കും. അധ്വാനത്തിന് ഉയർന്ന പ്രതിഫലം ലഭിക്കാം. പഠനത്തിൽ ഏകാഗ്രത നഷ്ടമാകാനിടയുണ്ട്. എന്നാൽ കായികകലാ മത്സരങ്ങളിൽ പങ്കെടുക്കുവാനും വിജയിക്കുവാനും സാധിക്കുന്നതാണ്. വീട്ടിൽ ആഢംബര വസ്തുക്കൾ വാങ്ങാനും അവയുടെ ഗുണപരതയിൽ സന്തോഷിക്കാനും സന്ദർഭമുണ്ടാകും. ബന്ധുജനങ്ങളുമായി ഐക്യപ്പെടാനാവും.പ്രതീക്ഷകൾ മുഴുവൻ പൂവണിയും എന്ന് പറയാനാവില്ല. നേട്ടങ്ങൾക്ക് തിളക്കം കുറയാം. അനുകൂല സാഹചര്യങ്ങൾ മുഴുവനായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല.

വ്യവഹാരങ്ങളിൽ വിജയിക്കുമെങ്കിലും ചില നഷ്ടങ്ങളും കൂടി സംഭവിക്കാം.പരീക്ഷ, ഗവേഷണം എന്നിവയിൽ താല്പര്യം കുറയാം. നിർബന്ധി ബുദ്ധിയും ശാഠ്യവും കൂടിയേക്കും. മക്കളുടെ കാര്യത്തിൽ പുലർത്തിയിരുന്ന ചില പ്രതീക്ഷകൾ സഫലമാകണം എന്നില്ല. സാമ്പത്തികമായി മെച്ചപ്പെടാം. മാസത്തിന്റെ ആദ്യ പകുതിയിൽ ചെലവുകൾ നിയന്ത്രിക്കുന്നത് ഉത്തമം.രഹസ്യ ശത്രുക്കളുടെ പ്രവർത്തനം വിഷമങ്ങൾ സൃഷ്ടിക്കാം. ഗുണദോഷസമ്മിശ്രമായ മാസമാണ്.കലാവാസനകൾ പ്രകടിപ്പിക്കാനുമായേക്കും. നാലിലെ ചൊവ്വയുടെ സ്ഥിതി കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാം. അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. വാഹനയാത്രയിൽ ജാഗ്രത കുറയ്ക്കരുത്. എന്നിങ്ങനെ ഉള്ള എല്ലാ ഗുണങ്ങളും ഉണ്ട് , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇങനെ ജീവിതത്തിൽ വലിയ നേട്ടം വന്നുചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,
https://youtu.be/JyREpicvprQ

Leave a Reply

Your email address will not be published. Required fields are marked *