അരികൊമ്പൻ നടന്നു തുടങ്ങി, ഇപ്പോൾ മാഞ്ചോല എസ്റ്റേറ്റ്ൽ

അരിക്കൊമ്പൻ എന്ന ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി നടക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , തമിഴ് നാട് മേഖലയിൽ ആണ് ഇറങ്ങി നടക്കുന്നു എന്നും പറഞ്ഞു വരുന്നു , manjola എസ്റ്റേറ്റ്ൽ ആണ് അരികൊമ്പൻ ഇപ്പോൾ ഉള്ളത് എന്നും പറയുന്നു , അരികൊമ്പൻ ആരോഗ്യ നില വേണ്ടി എടുത്തു ഇടാനും പറയുന്നു , ഇടുക്കി ചിന്നക്കനാലിലെ ജനങ്ങളെ വളരെ അതികം ബുദ്ധിമുട്ടിച്ച ഒരു ആന തന്നെ ആണ് ഇത് ,

എന്നാൽ ഈ ആനയുടെ കാര്യങ്ങൾ എല്ലാം ഇപ്പോൾ തമിഴ് നാട് വനം വകുപ്പ് ആണ് നോക്കുന്നത് , എന്നാൽ ആനയെ ചിന്നക്കനാലിൽ കൊണ്ടുവരണം ഇടുക്കിയിലെ ധർണയിൽ ട്രോളും പിന്തുണയും ആയി നിർവതി ആളുകൾ ആണ് എത്തുന്നത്, ഇടുക്കി ചിന്നക്കനാലിൽ നിന്നും മയക്കു വെടി വച്ച് പിടികൂടി കാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പൻ കാട്ടാനയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ സ്നേഹികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിൽ ഇന്ന് ധർണ നടത്തിയിരുന്നു. എന്നാൽ അതിനെ കുറിച്ച് കൂടുതൽ വാർത്തകൾ ഒന്നും ഇതുവരെ വന്നിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/wmLnqWHdzsI

Leave a Reply

Your email address will not be published. Required fields are marked *