ആനമറുത അഥവാ ആനപിശാച് സത്യാവസ്ഥ കണ്ടോ

തെളിവ് നിരത്തി ആനമറുത ഒരു സത്യമാണ് എന്നൊന്നും വാദിക്കാൻ ഇല്ലെങ്കിലും, ഇപ്പോഴും അകാലത്തിൽ ചെരിഞ്ഞ ചില ആനകളുടെ ആത്മാക്കളെ ആരാധിക്കുന്ന സ്ഥലങ്ങൾ നമ്മുടെ കേരളത്തിൽ ഉണ്ട്. അകാലത്തിൽ ചെരിഞ്ഞ ചില ആനകളുടെ സാന്നിധ്യം ഇപ്പോഴും പലയിടത്തും ഉള്ളതായി പാപ്പാന്മാരുടെ അനുഭവങ്ങൾ കോർത്തിണക്കി ഒരു വീഡിയോ. ആന പ്രേമികൾക്കും ആനയെ ഇഷ്ടപ്പെടുന്നവർക്ക് അതികം ഇഷ്ടം ഇല്ലാത്ത ഒരു വാക്കാണ് ആനമറുത , അകാലത്തിൽ ചെറിയുന്ന ആനകളുടെ ആത്മാക്കളെ ആണ് ആനമറുത എന്ന് പറയുന്നത് ,

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യരുടെ അവശത്തിനു ആയി ഉപയോഗിക്കുന്ന ഒരു സ്ഥലം ആണ് കേരളം , എന്നാൽ ഒരു ആന ചെരിഞ്ഞാൽ . ഒരു മനുഷ്യന് ചെയുന്ന എല്ലാ ക്രിയകളും ചെയ്യുന്നതും ആണ് , എന്നാൽ അത് എല്ലാം ആനയുടെ ആത്മാവിന് നിത്യ ശാന്തിക്ക് വേണ്ടി ചെയുന്ന്നു , എന്നാൽ മനുഷ്യർ നേരിട്ട് കാണാത്ത കാര്യങ്ങൾ സത്യം അല്ല ഏതാണ് വിശ്വസിക്കുന്നവർ ആണ് എന്നാൽ മനുഷ്യർക്ക് കാണാൻ സാധികാത്ത പല കാര്യങ്ങളും മൃഗങ്ങൾക്ക് കാണാൻ സാധിക്കും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/BgW9RuD7VKQ

Leave a Reply

Your email address will not be published. Required fields are marked *